Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താമസക്കാരെ ഒഴിപ്പിക്കുന്നതിന് പിന്നില്‍ കളക്ടര്‍ക്ക് സ്ഥാപിത താല്‍പ്പര്യമെന്ന് നഗരസഭാ യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 09:50 pm IST
in Kottayam

കോട്ടയം: മുള്ളന്‍കുഴി ഫ്‌ളാറ്റ് ഒഴിപ്പിക്കുന്നതിന് പിന്നില്‍ കലക്ടറുടെ സ്ഥാപിത താല്‍പ്പര്യം മാത്രമെന്ന് വരുത്തി തീര്‍ക്കാന്‍ നഗരസഭാ അധികാരികളുടെ ശ്രമം. കാലപ്പഴക്കം മൂലം ഏറെ ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടം അപകടാവസ്ഥയിലാണെന്നും അതിനാല്‍ താമസക്കാരെ അഞ്ച് ദിവസത്തിനകം ഒഴിപ്പിക്കണമെന്നും കാട്ടി ഈ മാസം ഒന്നിന് കലക്ടര്‍ നഗരസഭയ്‌ക്ക് കത്ത് നല്‍കിയിരുന്നു. ഒട്ടും വൈകാതെ മൂന്ന് ദിവസത്തിനകം താമസം ഒഴിയണമെന്ന് കാട്ടി നഗരസഭ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കി. അപ്പോഴും ഇവിടുത്തെ സാധാരണക്കാരാ താമസക്കാര്‍ എവിടേക്ക് പോവുമെന്നോ, അവരെ എവിടെ പുനരധിവസിപ്പിക്കുമെന്നോ നഗരസഭ ഒട്ടും ആലോചിച്ചില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗത്തിലും കലക്ടറുടെ താല്‍പ്പര്യപ്രകാരമാണ് താമസം ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു നഗരസഭാ അധികാരികള്‍ വിശദീകരണം നല്‍കിയത്.മുള്ളന്‍കുഴിയിലെ പുനരധിവാസം സംബന്ധിച്ച് ഇന്നലെ നഗരസഭ വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യം ആവര്‍ത്തിക്കുകയാണ് ചെയര്‍പേഴ്‌സണ്‍ പി ആര്‍ സോന ചെയ്തത്. മണിക്കൂറുകള്‍ നീണ്ട യോഗത്തിലും ഇവിടുത്തെ താമസക്കാരെ എവിടെ പുനരധിവസിപ്പിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളാന്‍ നഗരസഭ അധികാരികള്‍ക്കായില്ല.

നഗരസഭയുടെ ഉടമസ്ഥതയില്‍ മുള്ളന്‍കുഴിയില്‍ പുതിയ ഫ്‌ളാറ്റ് നിര്‍മാണം ആരംഭിച്ചിട്ട് നാലുവര്‍ഷമാകുന്നു. 24 കുടുംബങ്ങളെ പാര്‍പ്പിക്കാന്‍ പറ്റുന്ന ഫ്‌ളാറ്റിന്റെ വയറിങ്, ജലവിതരണം, സാനിറ്റേഷന്‍ അടക്കമുള്ള ജോലികള്‍ ഇനിയും അവശേഷിക്കുകയാണ്. പഴയ ഫ്‌ളാറ്റിലെ താമസക്കാരെ അടിയന്തിരമായി ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാവുമെന്നോ, ഇവരെ അവിടേക്ക് എന്ന് മാറ്റി താമസിപ്പിക്കാന്‍ കഴിയുമെന്നോ പറയാന്‍ പോലും നഗരസഭാ അധികാരികള്‍ക്ക് കഴിയുന്നില്ല.നിര്‍മാണം പൂര്‍ത്തിയായാല്‍ പോലും 24 കുടുംബങ്ങളെ മാത്രമാണ് ഇവിടെ പുനരധിവസിപ്പിക്കാന്‍ കഴിയുന്നത്. ഇവര്‍ ആരൊക്കെയെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് നഗരസഭ പറയുന്നത്. ബാക്കിയുള്ളവര്‍ സ്വമേധയാ എവിടേക്കെങ്കിലും മാറണമെന്നും ബാക്കിയുള്ളവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സഹായം തേടുമെന്നും പറയുമ്പോഴും ഇത് എപ്പോഴെന്നോ, എങ്ങനെയെന്നോ വ്യക്തമാക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, നഗരസഭയുടെ ഉടമസ്ഥയില്‍ പലയിടത്തായി പൂട്ടി കിടക്കുന്ന കെട്ടിടങ്ങളില്‍ ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന മുറയ്‌ക്ക് ഇവരെ മാറ്റി പാര്‍പ്പിക്കാമെന്നും അഭിപ്രായമുയര്‍ന്നെങ്കിലും ഇതു സംബന്ധിച്ചും തീരുമാനമായില്ല. താമസക്കാരില്‍ ഏറെ പേരും പട്ടികജാതി വിഭാഗത്തില്‍ പെട്ടവരായതിനാല്‍ പട്ടികജാതി വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കാമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്തായാലും, ഈ കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന മുറയ്‌ക്ക് ഈ അറുപത്തിനാല് കുടുംബങ്ങള്‍ക്ക് പുനരധിവാസം നല്‍കണമെന്ന കാര്യത്തില്‍ മാത്രം ഒറ്റക്കെട്ടായി തീരുമാനമെടുക്കാന്‍ ഇന്നലെ നടന്ന കൗണ്‍സിലിന് കഴിഞ്ഞുവെന്ന് മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.
Kottayam

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

India

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

India

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.