Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അ​തി​ശ​ക്ത​മാ​യ​ യു​ദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 07:37 pm IST
inSamskriti

അപ്പോൾ പ്രഹ്ലാദൻ പറഞ്ഞു: ഞാൻ ധർമ്മത്തെ സംരക്ഷിക്കുന്ന രാജാവാണ്. ബുദ്ധിഹീനരായ നിങ്ങൾ എന്താണീ പുലമ്പുന്നത്? നിങ്ങൾക്ക് പോരിന് ശക്തിയുണ്ടെങ്കിൽ അതാവാം. നിങ്ങളുടെ അഹങ്കാരം ഈ തീർത്ഥസ്ഥലത്ത് ഉചിതമല്ല. നരൻ ഉടനെ തന്നെ യുദ്ധത്തിന് തയ്യാറായി. ‘നിന്റെ തലയിപ്പോൾത്തന്നെ തകർത്തേക്കാം. പിന്നെ നിനക്ക് യുദ്ധക്കൊതി ഉണ്ടാവുകയില്ല‘ എന്നായി നരൻ.

ഉടനെതന്നെ പ്രഹ്ലാദൻ ഒരുറച്ച തീരുമാനത്തിലെത്തി. ‘ഏതുപായം കൊണ്ടാണെങ്കിലും ഞാനീ ഇരുവരെയും ജയിച്ചിട്ട് തന്നെ കാര്യം.’ പ്രഹ്ലാദൻ വില്ല് കുലച്ചു ഞാണൊലി മുഴക്കിനരനും വില്ലേന്തി. അദ്ദേഹം പ്രഹ്ലാദനുനേരെ ശരമാരി തന്നെ പ്രയോഗിച്ചു. തന്റെ നേരെ വന്ന ശരങ്ങളെ ദൈത്യരാജൻ തന്റെ തിളക്കമുള്ള കൈപ്പിടികളുള്ള ബാണങ്ങൾ കൊണ്ട് തടുത്തു.

തന്റെ അമ്പുകൾ മുറിഞ്ഞത് കണ്ടു നരൻ കുപിതനായി. പിന്നെ പ്രഹ്ലാദനുമേൽ മറ്റു ശരങ്ങൾ വർഷിച്ചു. അപ്പോഴെയ്‌ക്ക് പ്രഹ്ലാദൻ മുനിയുടെ നേരെ അമ്പുകളെയ്തു. നരനും രാജാവിന്റെ നെഞ്ചിലേയ്‌ക്ക് അസ്ത്രപ്രയോഗം നടത്തി. ദേവാദികൾ ആകാശത്തു നിന്നും യുദ്ധം വീക്ഷിച്ചു. മുനിയുടെയും പ്രഹ്ലാദന്റെയും സാമർത്ഥ്യം അവർ ആസ്വദിച്ചു. മേഘം മാരി പൊഴിക്കുന്നതുപോലെ രണ്ടു ഭാഗത്തു നിന്നും ശരമാരിയുണ്ടായി. രണ്ടാളും ഒന്നിനൊന്ന് മിടുക്കരായിരുന്നു.

ആകാശത്തു നിന്നും ദേവകൾ പൂക്കൾ വർഷിച്ചു. പ്രഹ്ലാദൻ യുദ്ധത്തിൽ നിന്നും ഒഴിഞ്ഞുനിന്നിരുന്ന നാരായണന് മേലും അസ്ത്രം പ്രയോഗിച്ചു. ശ്രീഹരിയും നിശിത ശരങ്ങളാൽ അസുരനെ എയ്തു. അങ്ങനെ ആകാശം ശരങ്ങളാൽ മൂടപ്പെട്ടു. ദേവാസുരന്മാർ ജയഘോഷം മുഴക്കി. ‘ഇത്ര ഘോരമായ യുദ്ധം എങ്ങും ഉണ്ടായിട്ടില്ല‘ എന്നവർ അത്ഭുതം കൂറി. ദേവർഷികൾ, സിദ്ധന്മാർ, ചാരണന്മാർ, ഗന്ധർവ്വന്മാർ, അപ്‌സരസ്സുകൾ, എല്ലാവരും അത്ഭുതചകിതരായി. നാരദനും പർവ്വത മഹർഷിയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.