കോട്ടയം: റയില്‍വേ നടപ്പാലം പണിയുമായി ബന്ധപ്പെട്ട് നാഇന്ന് രാത്രി 8-40ന് പുറപ്പെടേണ്ട മംഗലാപുരം എക്‌സ്പ്രസ്സ് 75 മിനിട്ട് വൈകി രാത്രി 9-55നുമാത്രമേ തിരുവനന്തപുരത്തുനിന്നു പുറപ്പെടുകയുള്ളുവെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം-പാലക്കാട് അമൃത എക്‌സ്പ്രസ്സ്, മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ്സ് എന്നിവ കോട്ടയം ഭാഗത്ത് അരമണിക്കൂര്‍ നിര്‍ത്തിയിടാനും സാധ്യതയുണ്ട്.
















