Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹങ്കാരത്തെ ജയിക്കാന്‍ ശാന്തികൊണ്ടേ സാധിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 07:03 pm IST
in Samskriti

ഇത്യാകര്‍ണ്യ വചസ്താസാം ധര്‍മ്മപുത്ര: പ്രതാപവാന്‍

വിമര്‍ശമകരോച്ചിത്തേ കിം കര്‍ത്തവ്യം മയാധുനാ

ഹാസ്യോfഹം മുനിവൃന്ദേഷു ഭവിഷ്യാമൃദ്യ സംഗമാത്

അഹങ്കാരാദിദം പ്രാപ്ത: ദുഃഖം നാത്ര വിചാരണാ

വ്യാസന്‍ പറഞ്ഞു: ദേവനാരിമാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ താന്‍ ഇനി എന്താണ് വേണ്ടതെന്ന് നാരായണമുനി ആലോചിച്ചു. ‘ഇവരുമായി സംഗമം ഉണ്ടായാല്‍ ഞാന്‍ മുനിമാരുടെ ഇടയില്‍ പരിഹാസപാത്രമാവും എന്നത് തീര്‍ച്ചയാണ്. അഹങ്കാരത്താല്‍ത്തന്നെയാണ് ഈ ആപത്ത് വന്നുചേര്‍ന്നത്! ധര്‍മ്മഭ്രംശം ചെയ്യാനുള്ള ആദ്യഹേതു അഹങ്കാരമാണ്.

സംസാരത്തിന്റെ ബീജാവാപം തന്നെ അഹങ്കാരത്തില്‍ നിന്നാണെന്ന് വിജ്ഞന്മാര്‍ പറയുന്നു. ദേവനാരിമാര്‍ വന്നതാണ് എന്റെ ദുഃഖത്തിന് കാരണം. ഞാനാണെങ്കില്‍ മൗനം ഭജിച്ച് ഇരിക്കാതെ തപോബലം കൊണ്ട് കുറെ പുതുനാരിമാരെ സൃഷ്ടിക്കുകയും ചെയ്തു. സ്വര്‍ഗ്ഗത്തില്‍ വന്ന സ്ത്രീകള്‍ കാമാര്‍ത്തകളായി എന്നെ സ്വാധീനിച്ചിരിക്കുന്നു. എട്ടുകാലി സ്വയം താനുണ്ടാക്കിയ വലയില്‍ കുടുങ്ങിയത്‌പോലെയായി എന്റെ കാര്യം.

ഇനി എനിക്കെന്തു ചെയ്യാന്‍ കഴിയും? ഇവരെ തീര്‍ത്തും ഉപേക്ഷിച്ചു പോയാലോ? ആശാഭംഗം വന്ന്! അവര്‍ വന്നവഴിക്ക് മടങ്ങുമ്പോള്‍ എനിക്കെന്റെ തപസ്സു തുടരാം. കോപഭാവമാര്‍ജ്ജിച്ചുകൊണ്ട് ഈ സുന്ദരിമാരെ ഉപേക്ഷിക്കുക തന്നെ!’

നാരായണമുനി വീണ്ടും ആലോചിച്ചു: ‘ദുഃഖത്തിനുള്ള രണ്ടാമത്തെ കാരണം ക്രോധമാണല്ലോ! കാമത്തെക്കാളും ലോഭത്തെക്കാളും അപകടകാരിയാണിത്. ക്രുദ്ധന്‍ നികൃഷ്ടമായ എന്തും ചെയ്തുകൂട്ടും! നരകത്തീയുണ്ടാക്കുന്നത് ക്രോധമാണ്.

മരക്കഷണങ്ങള്‍ തമ്മിലുരസി തീയുണ്ടാകുന്നതുപോലെ ഉള്ളില്‍ കോപമുയരുമ്പോള്‍ സ്വദേഹത്തെത്തന്നെ അത് തപിപ്പിക്കുന്നു.’

ഇങ്ങനെ ചിന്തിച്ചുവശായ നാരായണമുനിയോട് അനുജനായ നരന്‍ ധര്‍മ്മാനുസാരം ഇങ്ങനെ പറഞ്ഞു: ‘നാരായണാ, കോപമരുതേ. അഹങ്കാരത്തെ ജയിക്കാന്‍ ശാന്തികൊണ്ടേ സാധിക്കൂ. അഹങ്കാരദോഷമാണല്ലോ നമ്മുടെ തപസ്സിന് വിഘ്‌നം വരുത്തിയത്! മുന്‍പ് ആയിരംകൊല്ലം നമ്മള്‍ പ്രഹ്ലാദനോട് യുദ്ധം ചെയ്തത് ക്രോധാഹങ്കാരങ്ങള്‍ വര്‍ദ്ധിച്ചപ്പോഴാണ്.

അന്ന് നമ്മള്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ടല്ലോ! ശാന്തിയാണ് തപസ്സിന് ബീജമായുള്ളത്. അതുകൊണ്ട് ശാന്തനായാലും.’ നരന്റെ വാക്കുകള്‍ നാരായണനെ ശാന്തനാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

പുതിയ വാര്‍ത്തകള്‍

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.