Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ആനഭീതി വിട്ടൊഴിയാതെ അട്ടപ്പാടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 01:01 pm IST
inPalakkad

മണ്ണാര്‍ക്കാട്/അഗളി: ഒരാഴ്ചയായി തുടരുന്ന കാട്ടാനകളുടെ വിളയാട്ടത്തില്‍ ഭയന്ന് അട്ടപ്പാടി നിവാസികള്‍. ഒമ്മല , കണ്ടിയൂര്‍, ചിന്നപ്പറമ്പ്, കള്ളമല, ചോലക്കാട്, വണ്ടന്‍പാറ, മുക്കാലി, ആനമൂളി എന്നീ സ്ഥലങ്ങളില്‍ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം ആണ് ഭീതി പരത്തുന്നത്.ആന ചവിട്ടി കൊന്ന ആനമൂളി സ്വദേശിനിയും , ആനയെ കണ്ട് പേടിച്ചോടിയപ്പോള്‍ നട്ടെല്ലിന് പരിക്കേറ്റ വണ്ടന്‍പാറ സ്വദേശി ഗോപിയുമെല്ലാം ആ ന ഭീതിയുടെ ആഴം കൂട്ടുന്നു.മണ്ണാര്‍ക്കാട്:

കഴിഞ്ഞദിവസം കാട്ടാനയുടെ ചവിട്ടേറ്റ് ആനമൂളിയിലെ തലച്ചിറ കല്ല്യാണി എന്ന ശോഭന(58) കൊല്ലപ്പെട്ടിരുന്നു. ആനമൂളി, തെങ്കര, മെഴുകുംപാറ എന്നിവിടങ്ങളില്‍ കാട്ടാന ഇറങ്ങുന്നത് പതിവാണ്.രണ്ട് വര്‍ഷം മുമ്പ് കാട്ടാനയുടെ അക്രമത്തില്‍ രണ്ട് ആദിവാസികള്‍ കൊല്ലപ്പെട്ടിരുന്നു. ആഴ്‌ച്ചകള്‍ക്ക് മുമ്പ്പാമ്പന്‍തോട് ഭാഗത്ത് നിന്നും ഒരുമാസം പ്രായമായ കാട്ടാനകുട്ടിയെ കുഴിയില്‍ അകപ്പെട്ട നിലയില്‍ വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങളോളം ആനമൂളി ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസില്‍ പരിചരിച്ച ആനകുട്ടിയെ പിന്നീട് വയനാട് മുത്തങ്ങയിലേക്ക് കൊണ്ടുപോയി.തള്ളയാനയും സംഘവുമാണ് ഇവിടെ കറങ്ങുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

എലഫെന്റ് സ്‌ക്വാഡും വനപാലകരും സജീവമായി രംഗത്തുണ്ടെങ്കിലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണവര്‍. പത്രവിതരണക്കാരും പാല്‍ വിതരണക്കാരനുമെല്ലാം ജീവന്‍ കൈയ്യിലെടുത്താണ് യാത്ര. കുട്ടികളെ സ്‌കൂളില്‍ വിട്ടാല്‍ അവര്‍ വീടണയുവോളം മാതാപിതാക്കളുടെ നെഞ്ചില്‍ തീയാണ്.

വനമൃഗങ്ങളുടെ ശല്യവും കൃഷിനാശവും സംഭവിച്ചവരെ സര്‍ക്കാര്‍ അവഗണിച്ചിരിക്കുകയാണ്. തെങ്കര, മെഴുകം,മേലാമുറി ഭാഗങ്ങളില്‍ തെങ്ങ്, വാഴ, കവുങ്ങ്, മറ്റു ഇടവിളകൃഷികള്‍ കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. സ്ഥലംസന്ദര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ നാശനഷ്ടം വിലയിരുത്തി പോവുകയല്ലാതെ ഇതുവരെ യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം നല്‍കാന്‍ ഫണ്ടില്ലെന്നാണ് അധികൃതരുടെ വാദം.കാട്ടാനശല്യം തടയുന്നതിന് വൈദ്യുത വേലി,ട്രഞ്ച് കുഴിക്കല്‍ എന്നിവ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍ക്കാര്‍ ഫണ്ടുലഭിച്ചാലെ ഇത്തരം സംവിധാനങ്ങള്‍ ചെയ്യാന്‍ കഴിയൂ.ഈ മാസം വനംവകുപ്പ് മന്ത്രി മണ്ണാര്‍ക്കാട് സന്ദര്‍ശിക്കുമ്പോള്‍ നിവേദനം നല്‍കാനിരിക്കുകയാണ് മലയോരകര്‍ഷകര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.