Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുളം അഴിമതി: പരാതി നല്‍കിയ ആള്‍ക്കെതിരെ വധഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 12:56 pm IST
in Palakkad

കൊല്ലങ്കോട്: പുതുനഗരം പഞ്ചായത്തിലെ വിരിഞ്ചിപ്പാടം കാരാട്ടു കൊളുമ്പിലെ കുളം പുനരുദ്ധീകരണത്തില്‍ വ്യാപക അഴിമതി നടന്നതായി പരാതി നല്‍കിയ മാങ്ങോട്ടില്‍ സിഎംഎ ജമാലിന് കരാറുകാരന്റെ വധഭീഷണി. 36 ലക്ഷം രൂപ ചെലവില്‍നബാര്‍ഡിന്റെ ഫണ്ടുപയോഗിച്ചാണ് കുളത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തുന്നത്. കുളത്തിന്റെ പണികള്‍ തുടങ്ങിക്കഴിഞ്ഞതു മുതല്‍ വ്യാപകമായ പരാതികള്‍ കമ്മറ്റി അംഗങ്ങള്‍ സൂചിപ്പിച്ചിരുന്നു.

കുളത്തിലെ മണ്ണ് കച്ചവടം നടത്തിയളും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളില്‍ നിക്ഷേപിച്ചതും കമ്മറ്റി അംഗങ്ങള്‍ക്കിടയില്‍ എതിര്‍പ്പിനിടയായി. നിര്‍മ്മാണത്തിലെ അപാകത മൂലം കുളത്തിന്റെ ഒരു ഭാഗം കഴിഞ്ഞ മാസം തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയും അന്യോഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സ് 155/16 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പേ കുളത്തിന്റെ വടക്കുഭാഗത്തെ കരിങ്കല്‍ ഭിത്തി തകര്‍ന്നു വീണത് നിര്‍മ്മാണത്തിലെ അഴിമതിയും അശാസ്ത്രീയ നിര്‍മാണവും മൂലമാണെന്ന് ദൃശ്യമാധ്യമങ്ങള്‍ക്ക് അഭിമുഖത്തില്‍ പറഞ്ഞതും റവന്യൂ സ്‌ക്വാഡ് സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ കുളം നിര്‍മ്മാണത്തിലെ അഴിമതികളും പുതുനഗരം എം.എച്ച്.എസ്.എസ് റോഡിലെ കുളം നികത്തി കെട്ടിടം പണിയുന്നതും ഉദ്യോഗസ്ഥരോടു പറഞ്ഞതിലും അരിശംപൂണ്ട കുളത്തിന്റെ കരാറെടുത്ത പ്രശാന്തും സംഹാദരന്‍ നിഷാന്ത് ശശാന്ത് ഷിബിനും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും അസഭ്യങ്ങള്‍ പറയുകയും ടിപ്പര്‍ കയറ്റി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ജില്ലാപോലീസ് സൂപ്രണ്ടിന് സി.എം.എ ജമാല്‍ പരാതി നല്‍കി.

കാരാട്ട്‌കൊളുമ്പിലെ കുളം പുനര്‍നിര്‍മ്മാണത്തിലെ അഴിമതികള്‍ പുറത്തു കൊണ്ടുവരണമെന്നും രാഷ്‌ട്രീയ സ്വാധീനത്തിനെ വഴങ്ങാതെ വിജിലന്‍സ് അന്വോക്ഷണം നടത്തി അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും സി.എം.എ ജമാല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

Football

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

Football

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

Football

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

പുതിയ വാര്‍ത്തകള്‍

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.