Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹ​നു​മാ​ന്‍​ അ​യോ​ദ്ധ്യ​യി​ലേ​ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 07:53 pm IST
in Samskriti

ശ്രീരാമന്‍ ഹനുമാനെ വിളിച്ച് ”അങ്ങ് വേഗത്തില്‍ അയോദ്ധ്യയിലേക്ക് പോകുക. പോകുന്ന വഴി ശ്രൃംഗവേരപുരത്തിലെത്തി ഗുഹനോട് എന്റെ വിശേഷങ്ങള്‍ അറിയിക്കുക. അതിനുശേഷം നന്ദിഗ്രാമത്തിലെത്തി ഞാന്‍ സീതയും ലക്ഷ്മണനുമൊത്ത് വരുന്നതായി ഭരതനെ അറിയിക്കുക. സീതാപഹരണം മുതല്‍ ഇതുവരെ നടന്ന സംഭവങ്ങളെല്ലാം വിവരിക്കുക.

ഭരതന്റെ പ്രതികരണവും ചേഷ്ടകളും വേഗത്തില്‍ തിരിച്ചുവന്ന് അറിയിക്കുകയും വേണം .” ഹനുമാന്‍ മനുഷ്യവേഷത്തില്‍ അയോദ്ധ്യയിലേക്ക് പറന്നു. ഗുഹനോട് രാമന്‍ വരുന്നവിവരം അറിയിച്ചു. അതുകഴിഞ്ഞ് അയോദ്ധ്യയിലേക്കുപോയി. നഗരത്തില്‍ നിന്നും ഒരു വിളിപ്പാട് ദൂരത്തില്‍ നന്ദിഗ്രാമത്തില്‍ അത്യന്തം മെലിഞ്ഞ് മരവുരിയും മാന്‍തോലും ജടയും ധരിച്ച് ആശ്രമത്തില്‍ വസിക്കുന്ന ഭരതനെ കണ്ടു.

സദാ രാമനെത്തന്നെ ചിന്തിച്ച് രാമന്റെ പാദുകങ്ങളും മുന്നില്‍വച്ച് രാജ്യഭരണം നടത്തുന്നു. മന്ത്രിമാരെല്ലാം കാഷായവസ്ത്രം ധരിച്ചിരിക്കുന്നു. മനുഷ്യവേഷത്തിലെത്തിയ ശ്രീഹനുമാന്‍ ഭരതനെ സമീപിച്ച് ശ്രീരാമന്റെ കുശലാനേ്വഷണം അറിയിച്ചു.

”ഹേ ഭരതാ, ദണ്ഡകാരണ്യവാസിയും തനോനിഷ്ഠനുമായ ഭഗവാന്‍ രാമന്റെ ചിന്തയില്‍ മുഴുകിക്കഴിഞ്ഞ അങ്ങയോട് കാകുത്സ്ഥനന്ദനായ രാമന്‍ കുശലം പറഞ്ഞയച്ചിരിക്കുന്നു. അങ്ങ് ഇനി ദാരുണമായ ദുഃഖം കൈവിടുക. അങ്ങ് നാളെ പൂയം നക്ഷത്രത്തില്‍ ശ്രീരാമചന്ദ്രനെകാണും.

ലക്ഷ്മണന്‍, സീത, രാക്ഷസരാജാവായ വിഭീഷണന്‍, വാനരരാജാവായ സുഗ്രീവന്‍ ഇങ്ങനെ അനേകംപേര്‍ രാമചന്ദ്രനെ അനുഗമിക്കുന്നുണ്ട്.” ഇതുകേട്ടയുടനെ ഹര്‍ഷപുളകിതനായ ഭരതന്‍ മൂര്‍ച്ഛിച്ചുവീണു. പിന്നെ എണീറ്റ് ഹനുമാനെ ആലിംഗനം ചെയ്തു. എന്നിട്ടു ചോദിച്ചു. ”സോദരാ, ഈ വാര്‍ത്തയുമായി ഇവിടെവന്ന നിങ്ങള്‍ ദേവനോ മനുഷ്യനോ? ഈ പ്രിയവാര്‍ത്ത കേള്‍പ്പിച്ചതിനു പ്രതിഫലമായി ഞാന്‍ നിങ്ങള്‍ക്ക് ലക്ഷം ഗോക്കളും നൂറുഗ്രാമങ്ങളും സമസ്ത ആഭരണങ്ങളും പതിനാറ് കന്യകമാരെയും നല്‍കുന്നതാണ്.

വനവാസത്തിനുപോയശേഷം ഇന്നാണ് ഞാന്‍ പ്രഭുവിന്റെ വാര്‍ത്ത കേള്‍ക്കുന്നത്. നടന്ന കഥയെല്ലാം എന്നോടു വിശദമായി പറയുക”

അതുവരെ നടന്ന കഥയെല്ലാം ഹനുമാന്‍ ഭരതനോട് വിശദമായി പറഞ്ഞു. താന്‍ സുഗ്രീവന്റെ മന്ത്രിയും ശ്രീരാമന്റെ ദൂതനായ ഹനുമാനാണെന്നും വെളിപ്പെടുത്തി. പരമാഹ്ലാദത്തോടെ ഭരതന്‍ ശത്രുഘ്‌നനെ വിളിച്ചുപറഞ്ഞു. ”ഹേ രഘുനന്ദന, നഗരത്തിലുള്ള സര്‍വദേവന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും പൂജയും സല്‍ക്കാരകര്‍മ്മങ്ങളും ചെയ്യുക.

സൂതന്മാര്‍ വൈതാളികന്മാര്‍, സ്തുതിപാഠകര്‍ എന്നിവര്‍ നൂറുകണക്കിനു സംഘമായി തയ്യാറാകട്ടെ. രാജമഹിളകള്‍, മന്ത്രിമാര്‍, ആനകള്‍, കുതിരകള്‍, കാലാളുകള്‍, ബ്രാഹ്മണര്‍ എന്നിവരെല്ലാം വരട്ടെ.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

News

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.