Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മവിശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 08:22 pm IST
in Samskriti

സ്വയംവിമര്‍ശനം നല്ലതുതന്നെ. എന്നാല്‍ ആത്മനിന്ദ ഒഴിവാക്കണം. മറ്റുള്ളവരുടെജീവിതം മാതൃകയാക്കണം. എന്നാല്‍ അവരുടെ ജീവിതത്തില്‍ അസൂയാലുക്കളും അസ്വസ്ഥചിത്തരുമാകരുത്. ജീവിത വിജയം നേടിയ ആളുകളുടെ വിജയഗാഥകളും അവരുടെ സമ്പര്‍ക്കവും സത്സംഗവും നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കുന്നതാണ്.

സ്വന്തം മനഃസാക്ഷിയുടെ മന്ത്രധ്വനികള്‍ നമുക്ക്‌കേള്‍ക്കാന്‍ സാധിക്കണം.

മനഃസാക്ഷിക്കനുസരിച്ചുള്ള പ്രവര്‍ത്തനം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. സ്വയം ശിക്ഷിതരും സ്വാഭിമാനികളും സൂക്ഷ്മദര്‍ശിനികളുമായിരിക്കണം. നാം അത്യാവശ്യഘട്ടങ്ങളില്‍സുചിന്തിതമായമായ തീരുമാനമെടുക്കുന്നതില്‍ നാം മുന്‍പന്തിയിലായിരിക്കണം. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാതെ കര്‍ത്തവ്യനിരതനായവര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്.

ശുഭാപ്തിവിശ്വാസമാണ് നമുക്കാവശ്യം. അന്യരോടുള്ള അനുതാപവും അന്യരുടെ ഉള്ളറിയാനുള്ളകഴിവും നമുക്കുണ്ടാവണം. പുറത്തുള്ളവയെ ഗഹനമായിനിരീക്ഷിക്കാനും അതില്‍നിന്ന് പാഠം പഠിക്കാനും സാധിക്കണം. മൗനം വിദ്വാനുമാത്രമല്ല നമുക്കും ഭൂഷണമാവും. ഏകാന്തതയും സ്വകാര്യതയും നല്ലതാണെങ്കിലും ബാഹ്യലോകവുമായുള്ള സമ്പര്‍ക്കമാണ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ നല്ലത്. നമ്മുടെ വിശ്വസത്തില്‍ നാം ഉറച്ചുനില്‍ക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വസം മാനിക്കാന്‍ നാം മടിക്കരുത്. സ്വന്തം ആത്മാവിനെ തൊട്ടറിയുക എന്നതാണ്പ്രധാനം.

കര്‍മ്മകുശലന്മാര്‍ ജയപരാജയങ്ങളെ സമചിത്തതയോടെയാണ് കാണുന്നത്. ജയപരാജയങ്ങളെ സമചിത്തതയോടെ സമീപിക്കുന്നവര്‍ വിജയത്തില്‍ അത്യാഹ്ലാദവും പരാജയത്തില്‍ അതീവ ദുഃഖവും പ്രകടിപ്പിക്കുന്നില്ല. അനുഭവങ്ങളാണ് നമുക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്നത്. സ്വന്തം കഴിവില്‍ അഹങ്കരിക്കാത്ത ഇവര്‍ തങ്ങളുടെ കഴിവുകേടില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈയോഗം അവരെ കര്‍ത്തവ്യനിരതരാക്കുന്നു. നാം ചില്ലറക്കാരല്ല.

ദൈവത്തിന്റ സ്വന്തം സൃഷ്ടിയായ നാം പ്രകൃതിയുടെ പ്രതിരൂപമാണ്. സീമാതീതമായ കഴിവുകളുടെ കലവറയാണ്. അപരിമിതമായ ശക്തിശ്രോതസുകളാണ് നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നത്. ഈബോധം നമുക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

News

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.