Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

‘ഊളന്മാര്‍ക്ക് ഇരിക്കാനുള്ള ഇടമല്ല കലക്ടര്‍പദം’ കലക്ടറെ അപഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 12:20 pm IST
in Kozhikode

കോഴിക്കോട്: ഭൂപടം വരച്ചും, ബുള്‍സൈ ഉണ്ടാക്കിയും കളിയാക്കുന്നത് ആണത്തമല്ലെന്നും ഊളത്തമാണെന്നും ഊളന്മാര്‍ക്ക് ഇരിക്കാനുള്ള ഇടമല്ല ജില്ലാ കലക്ടര്‍ പദമെന്നും പറഞ്ഞ് കലക്ടറെ അപഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം. കോഴിക്കോട് കലക്ടറും സ്ഥലം എംപിയും തമ്മിലുള്ള വിവാദത്തില്‍ ഇടപെട്ടാണ് വീക്ഷണത്തിന്റെ പുതിയ മുഖപ്രസംഗം. കുന്ദംകുളത്തിന്റെ മാപ്പിട്ട് കലക്ടര്‍ ആദ്യം എംപിയെ പരിഹസിച്ചെങ്കിലും പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. കലക്ടര്‍ എന്‍. പ്രശാന്തും എം.കെ. രാഘവന്‍ എംപിയും തമ്മിലുള്ള പോര് അവസാനിക്കുന്ന വേളയിലാണ് കലക്ടറെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണം രംഗത്തെത്തിയിരിക്കുന്നത്. എംപി ഫണ്ട് വിനിയോഗവും തുക അനുവദിക്കുന്നതിലുള്ള കാലതാമസവും പറഞ്ഞ് കലക്ടര്‍ക്കെതിരെ രംഗത്ത് വന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം അനുകൂലിച്ച് രംഗത്ത് വന്നില്ല. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചതേയില്ല. എം.കെ. രാഘവന്‍ കോണ്‍ഗ്രസ് എംപി അല്ലേ, ഗ്രൂപ്പൊന്നുമില്ലാഞ്ഞിട്ടാണോ നേതാക്കള്‍ പ്രതികരിക്കാത്തത് പിണറായി വിജയന്‍ ഇടപെട്ടതോടെയാണ് കലക്ടര്‍ മാപ്പ് പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം എംപിക്ക് വേണ്ടി രംഗത്ത് വന്നില്ല തുടങ്ങിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കലക്ടര്‍ക്കെതിരെ വീക്ഷണം രംഗത്തെത്തിയിരിക്കുന്നത്. എംപിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ഐഎഎസ് മദയാന ശ്രമിക്കുന്നതെന്നും സ്വന്തം പ്രശസ്തിയില്‍ ആത്മ രതി നടത്തി ആസ്വദിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. മറ്റുള്ളവരെ കളങ്കിതരാക്കാന്‍ അധികാരമില്ല, മറ്റ് കലക്ടര്‍മാര്‍ക്കില്ലാത്ത കൊമ്പ് തനിക്കുണ്ടെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ കരുതുന്നുണ്ടെങ്കില്‍ ആ കൊമ്പ് മുറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യറാവണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. കോഴിക്കോടിന്റെ ചരിത്രം പറഞ്ഞും മുന്‍ കലക്ടര്‍മരെക്കുറിച്ച് ഓര്‍മ്മിപ്പിച്ചും, അവരുടെ സ്വഭാവസവിശേഷതകള്‍ പറഞ്ഞും എന്‍. പ്രശാന്തിനെ ചരിത്രം പഠിപ്പിച്ചുംകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. മാപ്പ് പറഞ്ഞതിന് ശേഷവും കലക്ടര്‍ക്കുനേരെയുള്ള കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയാണ് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.