Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കല്ലുത്താന്‍കടവ് കോംപ്ലക്‌സിന്റെ നിര്‍മാണ കമ്പനി മാറി: അന്വേഷിക്കാന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 12:20 pm IST
in Kozhikode

കോഴിക്കോട്: നഗരത്തിലെ കല്ലുത്താന്‍കടവ് കോംപ്ലക്‌സിന്റെ നിര്‍മാണ കമ്പനി മാറിയത് നഗരസഭയെ അറിയിക്കാതെയെന്ന് ആക്ഷേപം. 2009ലെ വ്യവസ്ഥ പ്രകാരം കല്ലുത്താന്‍കടവ് ഫ്‌ളാറ്റ് നിര്‍മാണം അരമന ഡെവലപ്പേഴ് സിനെയാണ് കോര്‍പറേഷന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നലെ കൗണ്‍സിലില്‍ വന്ന അജണ്ടയില്‍ കല്ലുത്താന്‍കടവ് ഏരിയ ഡെവ ലപ്‌മെന്റ് കമ്പനി എന്നായിരുന്നു രേഖപ്പെടുത്തി യത്. ഈ വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്ക ണമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കോര്‍പ റേഷന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

സംഭവത്തില്‍ മേയര്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. നിര്‍മാണം അരമന ഡെവലപ്പേഴ്‌സിനെയാണ് ഏല്‍പ്പിച്ചത്. ഉടമ്പടി യില്‍ സ്‌പെഷ്യല്‍ ക്ലോസില്‍ മറ്റ് കമ്പനികളെ ചേര്‍ക്കാമെന്നും ഉണ്ടായിരുന്നു. എന്നാല്‍ കല്ലുത്താന്‍കടവ് ഏരിയ ഡെവലപ്‌മെന്റ് കമ്പനി ഇതില്‍ ഉള്‍പ്പെട്ടത് കോര്‍പറേഷനെ അറിയിക്കേ ണ്ടതാണ്. ഇതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാല് ഏക്കര്‍ സ്ഥലത്ത് 60 കോടിയുടെ പ്രോജക്ടാണ് കല്ലുത്താന്‍കടവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ 339 ഫാമിലി ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടും. ആദ്യഘട്ടത്തില്‍ പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവൃത്തി നടത്തണമെന്നായിരുന്നു അറിയിച്ചിട്ടുണ്ടായി രുന്നത്. എന്നാല്‍ ആദ്യം നടന്നത് പച്ചക്കറി മാര്‍ക്കറ്റിന്റെ നിര്‍മ്മാണമാണ്. ഫ്‌ളാറ്റ് നിര്‍മാണം ഇപ്പോഴാണ് നടക്കുന്നത്.

സ്ലം റീഹാബിലിറ്റേഷന്റെ ഭാഗമായി റസിഡന്‍ഷ്യല്‍ ബ്ലോക്ക് നിര്‍മിക്കുന്നതിനായി 18മാസത്തെ സമയമാണ് കമ്പനി കോര്‍പറേഷ നോട് ആവശ്യപ്പെട്ടിട്ടുള്ളത്. നടക്കാവ് സിഎംസി കോളനിയുടെ ദുരിതാവസ്ഥ പരിഹരിക്കണമെന്നടക്കമുള്ള പത്ത് ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങള്‍ ഇന്നലെ യോഗത്തിലുണ്ടായി. 39ത് വീടുകളുള്ള കോളനിയില്‍ ആറ് ശൗചാലയങ്ങള്‍ മാത്രമാണുള്ളതെന്ന് കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാര്‍ പറഞ്ഞു. 800 മുതല്‍ 1200 രൂപവരെ കോര്‍പ്പറേഷന്‍ വാടക ഈടാക്കുന്ന വീടുകളുടെ ദുസ്ഥിതി അദ്ദേഹം വിവരിച്ചു. അന്വേഷണം നടത്താന്‍ മേയര്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

അതേ സമയം ജിഷ വധകേസ് അന്വേഷിച്ച് പ്രതിയെ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ ക്കാരിനെ അഭിനന്ദിക്കണമെന്ന് കാണിച്ച് ഭരണ പക്ഷം കൊണ്ടുവന്ന പ്രമേയം കൗണ്‍സിലില്‍ ബഹളത്തിന് വഴിയൊരുക്കി. ബിജെപി, യുഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. പ്രമേയം വോട്ടിനിട്ട് കൗണ്‍സില്‍ പാസാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.