Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഡിഫ്തീരിയ; ആശങ്കയൊഴിയുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 10:17 am IST
in Malappuram

മലപ്പുറം: ഡിഫ്തീരിയ ജില്ലയില്‍ പടര്‍ന്ന് പിടിക്കുകയാണ്. 35 വയസ്സുകാരിയടക്കം ചികിത്സയിലാണ്. നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് വാദിക്കുമ്പോഴും ജനങ്ങളുടെ ആശങ്ക തുടരുകയാണ്. ഇതുവരെ രണ്ട് മരണങ്ങള്‍ സംഭവിച്ച് കഴിഞ്ഞു. പത്തോളം പേര്‍ ചികിത്സയിലാണ്. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ് രോഗബാധിതരല്ലാവരും. കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്തുണ്ടെങ്കിലും പ്രതിരോധ മരുന്നിന്റെ ലഭ്യതക്കുറവ് വെല്ലുവിളിയാകുന്നുണ്ട്. മുഴുവന്‍ ആളുകള്‍ക്കും കുത്തിവെപ്പ് നല്‍കണമെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ മരുന്ന് കിട്ടാത്ത അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതര്‍.

വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കുത്തിവെപ്പുമായി ഒരു വിഭാഗം ആളുകള്‍ സഹകരിക്കാത്തതിനാല്‍ പല സ്ഥലങ്ങളിലും അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. മതവിശ്വാസവുമായി കുത്തിവെപ്പിനെ ബന്ധപ്പെടുത്തി ചിലര്‍ നടത്തുന്ന മണ്ടത്തരമായ പ്രചാരണങ്ങള്‍ വിലങ്ങുതടിയായിരുന്നു. മതപണ്ഡിതന്മാരെ മുന്നിട്ടിറക്കി ബോധവല്‍ക്കരണം നടത്തുകയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ്. ആരോഗ്യപ്രവര്‍ത്തകര്‍ കുത്തിവെപ്പ് എടുക്കാത്ത വീടുകളുടെ വിവരം ശേഖരിച്ച് ആ വീട്ടില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയും ആശങ്ക അകറ്റുകയും ചെയ്യുന്നുണ്ട്. ഗ്രാമപഞ്ചായത്തിലും നഗരസഭകളിലും ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

കഴിഞ്ഞവര്‍ഷം ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ച് രണ്ട് പേര്‍ മരിച്ചു. അന്ന് ഇരുപതോളം പേരിലാണ് ഡിഫ്തീരിയ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇത് കണക്കിലെടുത്ത്

എതിര്‍പ്പുകളെ വകവെക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പക്ഷേ പ്രതിരോധ നടപടികള്‍ നടക്കുന്നതിനിടയിലും വീണ്ടും വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.