Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യാവസായിക മേഖലയ്‌ക്കുള്ള പരിഷ്‌കരണ അജണ്ട സംസ്ഥാന ബജറ്റില്‍ വിഭാവനം ചെയ്യണം: ഐഎസ്ഇഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 10:28 pm IST
in Ernakulam

കൊച്ചി: വ്യാവസായിക സംരംഭങ്ങള്‍ക്ക് പരിഷ്‌കരണ അജണ്ട ആവിഷ്‌കരിക്കേണ്ടത് വളര്‍ച്ച മുരടിച്ച സംസ്ഥാന സമ്പദ്ഘടനയ്‌ക്ക് അനിവാര്യമാണെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്മാള്‍ എന്റര്‍പ്രൈസസ് ആന്റ് ഡെവലപ്പ്‌മെന്റ് സംസ്ഥാന ധനകാര്യമന്ത്രിക്ക് സമര്‍പ്പിച്ച ബജറ്റ് പൂര്‍വ മെമ്മോറാണ്ടത്തില്‍ നിര്‍ദ്ദേശിച്ചു. നിക്ഷേപ സൗഹാര്‍ദ്ദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നിലവിലുള്ള പദ്ധതികളും പരിപാടികളും ഉടച്ചുവാര്‍ക്കുന്നതിനുമായി 32 ഇന അജണ്ട ഐഎസ്ഇഡി മുന്നോട്ടുവച്ചു.

സംസ്ഥാനത്ത് സംരംഭകര്‍ക്ക് സുഖകരമല്ലാത്ത അവസ്ഥയാണുള്ളതെന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു. ശാസ്ത്രീയമായ സാമ്പത്തിക വിശകലന രീതികളിലൂടെയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഈ നിഗമനങ്ങളിലെത്തിയത്. കേരളത്തിന്റെ വികസനം സാധ്യമാകണമെങ്കില്‍ കുറുക്കുവഴികളില്ല. പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം തന്നെ അവയുടെ പരിരക്ഷയ്‌ക്കാവശ്യമായ അനുകൂല പരിസ്ഥിതി ഉറപ്പാക്കുവാന്‍ ഗവണ്‍മെന്റിന് കടമയുണ്ട്. എന്നാല്‍, നൂറ് പുതിയ സംരംഭങ്ങള്‍ ഉണ്ടാകുമ്പോള്‍ 30 ല്‍ കുറയാതെ എണ്ണം രോഗാതുരമാവുകയും പ്രവര്‍ത്തനം നിലയ്‌ക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ സ്ഥിതി. സ്വയം തൊഴിലിനെപ്പറ്റി ചിന്തിക്കുന്നവര്‍ തുലോം കുറവ്. സംസ്ഥാന സമ്പദ്ഘടനയില്‍ സംരംഭ മേഖലയ്‌ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. ഇതാണ് തൊഴില്‍ തേടി വിദേശ ജോലിക്കായി യുവാക്കള്‍ കാത്ത് നില്‍ക്കുന്നതെന്ന് ഐഎസ്ഇഡി ഡയറക്ടര്‍ ഡോ.പി.എം.മാത്യു ചൂണ്ടിക്കാട്ടി.

ചെറുകിട ഇടത്തരം മൈക്രോ സംരംഭങ്ങള്‍ക്കായുള്ള ആസന്നമായ ദേശീയ നയത്തിന് മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഐഎസ്ഇഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നിയമിച്ച, മുന്‍ ക്യാബിനറ്റ് സെക്രട്ടറി പ്രഭാത് കുമാര്‍ അധ്യക്ഷനായുള്ള ഉന്നതാധികാര സമിതി ഈ വര്‍ഷം ഒക്‌ടോബറില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

Kerala

തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി; തിടമ്പേറ്റി എറണാകുളം ശിവകുമാർ, തൃശൂർ പൂരത്തിന് തുടക്കമായി

Article

ഇത്രയും ദുർബലം ആയിരുന്നോ ഗൾഫ് രാജ്യങ്ങൾ…!

India

മാവോയിസ്റ്റ് മേഖലകളില്‍ വിദേശ ഡെബിറ്റ് കാര്‍ഡുകള്‍; ക്രൈസ്തവ സംഘടനയ്‌ക്ക് എതിരെ ഇ.ഡി അന്വേഷണം

പുതിയ വാര്‍ത്തകള്‍

പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാര്‍; സംസ്ഥാനത്ത് വരയാടുകളുടെ കണക്കെടുപ്പിന് തുടക്കമായി

കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുന്നു; പിന്നിൽ സിപിഎം സൈബർ ടീം: ആശാനാഥ്

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.