Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യ​ഥാ​ ഉ​ല്‍​ബേ​ന​ ആ​വൃ​ത​ഃ​ ഗ​ര്‍​ഭ​ഃ​’​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 06:42 pm IST
in Samskriti

ഗര്‍ഭസ്ഥനായ ശിശു നേരിയ ചര്‍മ്മംകൊണ്ട് മൂടപ്പെട്ട്്കിടക്കുന്നു. ആചര്‍മ്മത്തിന്റെ പേര്”ഉല്ബം” എന്ന് ഈ അവസ്ഥയില്‍കുട്ടിക്ക് കൈകാലുകള്‍ ഇളക്കാന്‍പോലും കഴിയില്ല. ജീവന് ബോധമില്ല. വൃക്ഷലതാദികളുടെ സ്ഥിതിയും ഇതുപോലെതന്നെ. അവയ്‌ക്കും ജീവനുണ്ട്.

പക്ഷേ ബോധമില്ല. ജീവാത്മാവ്, വൃക്ഷലതാദികളില്‍ നിന്ന് ഉയര്‍ന്നജന്മങ്ങളായ പക്ഷിമൃഗാദികളുടെ ശരീരം സ്വീകരിച്ചശേഷം മാത്രമേ മനുഷ്യശരീരം നേടുകയുള്ളൂ. അപ്പോള്‍ കുറേക്കൂടി സ്വാതന്ത്ര്യം ലഭിക്കുന്നു. പിറന്നുവീഴുന്ന ശിശുക്കളുടെ അവസ്ഥയാണിത്. ശിശുസംരക്ഷണത്തില്‍ സമര്‍ത്ഥരായ രക്ഷിതാക്കള്‍ ആശിശുവിനെ വളര്‍ത്തിനല്ലനിലയില്‍ എത്തിക്കും. ഭഗവദ്‌സേവനങ്ങളില്‍ തുടക്കക്കാരായവര്‍ ഭഗവദ്ഭക്തന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കുവഴങ്ങിയാല്‍ നല്ലഭക്തന്മാരായിത്തീരാം.

ഈഅവസ്ഥയെയാണ് ” യഥോല്‌ബേനാവൃതോ ഗര്‍ഭഃ” എന്നവാക്യത്തില്‍ ഉള്‍ക്കൊള്ളിച്ചത്. (3-39) തേന ഇദം ആവൃതാ (കാമം എന്ന ശത്രു ഇതിനെ മൂടുന്നു.) എന്ന് കഴിഞ്ഞശ്ലോകത്തില്‍ പറഞ്ഞു. ഇദം -ഇതിനെ എന്നര്‍ത്ഥം. ഏതിനെ എന്ന് സംശയംവരാം. പറയുന്നു ജ്ഞാനം എന്ന്. ആത്മീയ ശാസ്ത്രങ്ങള്‍-ഗീത, ഭാഗവതം മുതലായവ. -പഠിച്ച്‌നേടുന്നസ്ഥാനവും, ആജ്ഞാനം നേടാന്‍ ഉപയോഗിക്കുന്ന അന്തഃ കരണവുമാണ്. കാമത്തിന്റെ ആക്രമണത്തിന് വിധേയമാവുന്ന ഭൗതികസുഖം അനുഭവിക്കാന്‍ തുടങ്ങുന്നവന് കാമത്തെ ശത്രുവായല്ല, മിത്രമായി മാത്രമേകാണാന്‍ കഴിയുള്ളൂ.

ഭൗതികസുഖാസക്തി വര്‍ദ്ധിക്കുന്തോറുമാണ് ദുഃഖങ്ങളും വര്‍ദ്ധിക്കുന്നത്. അപ്പോഴാണ് -അനുഭവത്തില്‍നിന്നാണ്-കാമം ശത്രുവാണെന്ന ബോധം ഉദിക്കുന്നത്. ഭഗവാനേ സേവിച്ചിട്ടും ഭഗവദ്ഭക്തന്മാരുടെ നിര്‍ദ്ദേശം സ്വീകരിച്ചും ജീവിതം തുടങ്ങുന്നവന്‍ കാമത്തെ എപ്പോഴും ശത്രുവായിത്തന്നെകാണും. ‘ജ്ഞാനിനോ നിത്യവൈരിണാ’ എന്നവാക്യത്തിന്റെ അര്‍ത്ഥം അതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

News

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.