Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നും പണം തട്ടിയ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 11:08 pm IST
in Ernakulam

കളമശേരി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇരട്ടി പണം നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ 6 ബീഹാര്‍ സ്വദേശികളെ കളമശേരി പോലീസ് അറസ്റ്റു ചെയ്തു. ബീഹാര്‍ മോത്തിഹാരി ജില്ലക്കാരായ ചനേഷ് സാഹ്നി(22), ബിനായി സാഹ്നി(25), ബികേഷ് സാഹ്നി(23), അസൂര്‍ സാഹ്നി(27), രാകേഷ് കുമാര്‍ (23), അരവിന്ദ് കുമാര്‍(19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

കാഷ് ഡെപ്പോസിറ്റ് മെഷീനില്‍ പണം നിക്ഷേപിക്കാന്‍ എത്തുന്ന ഇതര തൊഴിലാളികളുടെ അജ്ഞത മുതലെടുത്ത് പണം നിക്ഷേപിക്കുവാനായി സഹായിക്കാന്‍ അടുത്തു കൂടി പണം കൈക്കലാക്കി മുങ്ങുന്ന രീതിയാണ് സംഘം ആദ്യം നടത്തിയിരുന്നത്. ഈ തട്ടിപ്പ് തൊഴിലാളികള്‍ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഈ സംഘം പുതിയ തട്ടിപ്പുമായി ഇറങ്ങിയത്.

തങ്ങളുടെ കൈയില്‍ കണക്കില്‍പെടാത്ത കുറെ അധികം പണം ലഭിച്ചിട്ടുണ്ടെന്നും നിങ്ങളുടെ കൈവശമുള്ള പണം തന്നാല്‍ ഇരട്ടി തുക തിരികെ നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. തട്ടിപ്പുകാര്‍ കൊണ്ടു വരുന്ന നോട്ടിന്റെ രൂപത്തില്‍ നോട്ടു ബുക്കുകള്‍ മുറിച്ചെടുത്ത് ഉണ്ടാക്കിയ പൊതി തൊഴിലാളികള്‍ക്ക് നല്‍കിയ ശേഷം പോലീസ് വരുന്നുണ്ട് ദൂരെ മാറി പോയി നിന്ന് എണ്ണി നോക്കിക്കൊള്ളുക എന്നു പറഞ്ഞ് പണം കൈക്കലാക്കി മുങ്ങുന്ന രീതിയാണ് സംഘം സ്വീകരിച്ചിരുന്നത്. തട്ടിപ്പിനിരയായവര്‍ പോലീസ് സ്റ്റേഷനിലെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പെരുമ്പാവൂര്‍, അലുവ ഭാഗങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ നടന്നിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതാണെന്ന് കളമശേരി പോലീസ് അറിയിച്ചു. മൂന്നു പ്രതികളെ കളമശ്ശേരി എച്ച്എംടിക്കു സമീപം നിന്നും, മൂന്നു പ്രതികളെ കോമ്പാറയില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്. കളമശേരി മേഖലയില്‍ ധാരാളം ഇതര സംസ്ഥാന തൊഴിലളികള്‍ തിരിച്ചറിയല്‍ രേഖകളില്ലാതെ താമസം തുടരുന്നതായി അറിവുണ്ടെന്നും അവര്‍ക്കെതിരെ ഉടനടി നടപടി ഉണ്ടാകുമെന്നും കളമശേരി പോലീസ് പറഞ്ഞു. കളമശ്ശേരി എസ്‌ഐ എം.കെ സജീവ്, അഡീഷണല്‍ എസ്‌ഐ പി.അര്‍ ജയചന്ദ്രന്‍ എന്നിവരും, സിറ്റി സ്‌നിപേഴ്‌സ് ടീം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.