Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദ്യത്തെ അഗ്നിപരീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2016, 08:29 pm IST
inSamskriti

വിഭീഷണന്‍ വിനയത്തോടെ സീതാദേവിയെ രാമനു മുന്നില്‍ കൊണ്ടുവന്നു. ലക്ഷ്മണനും സുഗ്രീവനും വിഭീഷണനും ഹനുമാനും രാമന്റെ വാക്കുകള്‍ കേട്ട് വല്ലാതെ ദുഃഖിച്ചു. ഭാര്യയെ തീരെ പരിഗണിക്കാതെ കഠോരമായ രാമന്റെ ഭാവചേഷ്ടകള്‍ കണ്ട് അദ്ദേഹത്തിന് സീതയോട് അപ്രീതിയുണ്ടെന്ന് അവര്‍ ഊഹിച്ചു.

സീതയാകട്ടെ ലജ്ജകൊണ്ട് ചുളുങ്ങി വസ്ത്രംകൊണ്ട് മുഖം മറച്ച് ഭര്‍ത്താവിനെ സമീപിച്ച് ”ആര്യ പുത്രാ” എന്നുവിളിച്ച് കരയാന്‍ തുടങ്ങി. മെല്ലെ ഭര്‍ത്താവിന്റെ സൗമ്യമായ മുഖത്തേക്കു നോക്കിയപ്പോള്‍ സീതയുടെ മുഖം നിര്‍മ്മലമായ ചന്ദ്രനെപോലെ തിളങ്ങി. രാമന്‍ കോപം അടക്കിക്കൊണ്ട് സീതയോടു പറഞ്ഞു. ”ഹേ ഭദ്രേ, യുദ്ധത്തില്‍ ശത്രുവിനെ വധിച്ച് ഭവതിയെ ഞാന്‍ വീണ്ടെടുത്തിരിക്കുന്നു. പൗരുഷംകൊണ്ട് ചെയ്യേണ്ടത് ഞാന്‍ ചെയ്തുതീര്‍ത്തിരിക്കുന്നു. എന്റെ പൗരുഷം ഇന്ന് ലോകരെല്ലാം കണ്ടറിഞ്ഞു. ഇന്നാണ് എന്റെ പരിശ്രമം സഫലമായത്. പ്രതിജ്ഞ നിറവേറ്റിയതോടെ ഞാന്‍ സ്വതന്ത്രനായിരിക്കുന്നു. ഇക്കാര്യം ഭവതിയും അറിഞ്ഞിരിക്കണം.

ഈ യുദ്ധ പരിശ്രമമെല്ലാം ഞാന്‍ സുഹൃത്തുക്കളുടെ സഹായംകൊണ്ട് തരണം ചെയ്തു. ധര്‍മ്മനിഷ്ഠ പാലിക്കാനും എല്ലാത്തരത്തിലുള്ള ദുഷ്‌പേരും പ്രസിദ്ധമായ വംശത്തിന്റെ കളങ്കവും അകറ്റുവാനും വേണ്ടിയാണ് ഞാനിതെല്ലാം ചെയ്തത്. അല്ലാതെ നിന്നെ വീണ്ടെടുക്കുവാന്‍ വേണ്ടിയല്ല. എന്റെ മുന്നില്‍ ചാരിത്ര്യം സംശയിക്കപ്പെട്ട നിലയില്‍ നില്‍ക്കുന്ന നീ ഒരു നേത്രരോഗിക്ക് വിളക്കെന്നപോലെ എനിക്ക് ഒട്ടും വേണ്ടുന്നവളല്ല.

ഹേ ഭദ്രേ, ജനകനന്ദിനി വിടവാങ്ങിയാലും. പത്തുദിക്കുകളില്‍ എവിടെവേണമെങ്കിലും പൊയ്‌കൊള്‍ക. നല്ല കുലത്തില്‍ പിറന്ന പൗരുഷശാലിയായ ഏതൊരുപുരുഷനാണ് അന്യഗൃഹത്തില്‍ വസിച്ചിരുന്ന സ്ത്രീയെ വീണ്ടും സ്‌നേഹം നിറഞ്ഞ മനസ്സോടെ സ്വീകരിക്കുക. കുലമഹിമയെ എങ്ങനെയാണ് സ്വീകരിക്കുക? നിശ്ചയിച്ചുറച്ച കാര്യമാണ് ഞാന്‍ പറഞ്ഞത്. ഇവിടെനിന്നും ഇഷ്ടമുള്ളിടത്തേക്കുപോകാം.

ലക്ഷ്മണന്റെ രക്ഷയിലോ, ഭരതന്റെ രക്ഷയിലോ ഇഷ്ടംപോലെ വസിക്കാന്‍ നിശ്ചയിച്ചുകൊള്ളുക. വാനരാധിപനായ സുഗ്രീവനരുകിലോ രാക്ഷസാധിപനായ വിഭീഷണനരുകിലോ ഭവതിക്കു വസിക്കാം. ദിവ്യസൗന്ദര്യത്തോടുകൂടിയവളും, മനം കവരുന്നവളും തന്റെ ഗൃഹത്തിലിരിക്കുന്നവളുമായ നിന്നെ കണ്ടുകൊണ്ട് രാവണന്‍ സഹിച്ചിരിക്കുമോ?

ശ്രീരാമന്റെ വാക്കുകള്‍കേട്ട് എല്ലാവരും അമ്പരന്നു.

നാമിതുവരെ കണ്ട രാമനല്ല ഇത്. പൗരുഷശാലിയായ ഒരു പുരുഷന്റെ ശബ്ദമാണ് കേള്‍ക്കുന്നത്. സീതയുടെ പ്രതീക്ഷകളെല്ലാം ഒരുനിമിഷം കൊണ്ടു തകരുന്നു. ജീവിതദുരിതങ്ങള്‍ അവസാനിച്ചു എന്ന് സമാശ്വസിച്ചിരിക്കുമ്പോഴാണ് കൂരമ്പുപോലെ രാമന്റെ വാക്കുകള്‍ കര്‍ണങ്ങളില്‍ തുളച്ചുകയറുന്നത്. ഇതൊരഗ്നിപരീക്ഷതന്നെയാണ്.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.