Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മഴ പെയ്തു തണുത്തിട്ടും പഴങ്ങളുടെ വിപണിപൊള്ളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 01:39 pm IST
inPalakkad

ഒറ്റപ്പാലം: മഴ പെയ്തു തണുത്തിട്ടും റംസാന്‍ വിപണിയില്‍ പഴങ്ങളുടെ വിലകേട്ടാല്‍ പൊള്ളും. എന്നിട്ടും റംസാന്‍ കൊഴുപ്പിക്കാന്‍ വാങ്ങുന്നവര്‍ക്ക് കുറവൊന്നുമില്ലെന്ന് കച്ചവടക്കാര്‍. നാടന്‍ മാങ്ങയും വാഴപ്പഴവും പേരക്കയുമൊെയുണ്ടെങ്കിലും വിദേശ ഫ്രൂട്ട്‌സ് മേശയിലണിനിരത്താനുള്ള പ്രത്യേക താത്പര്യമാണ് വിപണിയെ കൈപൊള്ളുന്ന വിലയിലേക്കെത്തിച്ചിരിക്കുന്നത്. സബര്‍ജല്ലി പേരയ്‌ക്ക, കൊയ്യായ്‌ക്ക, പൈനാപ്പിള്‍, പപ്പായ, തണ്ണിമത്തന്‍ എന്നിവയൊക്കെയുണ്ട് തീന്‍മേശകളെ കാത്ത് വിപണിയില്‍.

അമേരിക്ക, ന്യൂസീലന്‍ഡ്, ചിലി, ചൈന, ബ്രസീല്‍, ഈജിപ്ത്, റുമാനിയ, ഫിലിപൈന്‍സ്, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തുന്ന പഴങ്ങളാണിപ്പോള്‍ നോമ്പുതുറ മേശകളില്‍ നിറയുന്നത്. ഷുഗര്‍ഫ്രീ ആപ്പിളെന്നറിയപ്പെടുന്ന യുഎസ്എയുടെ ഗ്രീന്‍ ആപ്പിളിനാണ് ഉയര്‍ന്നവില. കിലോയ്‌ക്ക് 250-280 രൂപയാണ് ഇപ്പോഴത്തെ വില. 225-250 രൂപവരെ ഉയരുന്ന ന്യൂസീലന്‍ഡ് ആപ്പിളിനാണത്രേ മധുരം കൂടുതല്‍. അതേസമയം ചൈനയുടെ ആപ്പിളിന് 140 മുതല്‍ 160 രൂപ വരെയേയുള്ളൂ. ബ്രസീലിന്റേതിന് കിലോ 180 രൂപയും ചിലിയുടേത് 200220 രൂപയുമാണ് നിലവാരം.

100 മുതല്‍ 120 രൂപവരെയുള്ള ഓറഞ്ചില്‍ ഈജിപ്ത് ഓറഞ്ചിനാണ് പ്രിയമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. കിലോയ്‌ക്ക് 140 രൂപ വിലയുള്ള ഗ്ലോബ് മുന്തിരിയാണ് വിലയില്‍ ഒന്നാമന്‍. ഏറെ ചെലവുള്ളത് മഹാരാഷ്‌ട്രയില്‍നിന്നെത്തുന്ന കറുപ്പ് മുന്തിരിക്കും. 90 മുതല്‍ 100 രൂപയാണ് ഇതിന്റെ വില.

തമിഴ്‌നാട്ടില്‍നിന്നെത്തുന്ന നീലം, റുമാനിയ, ആന്ധ്രയിലെ മല്ലിക, ബംഗരപ്പള്ളി മാങ്ങകള്‍ തന്നെയാണ് പതിവുപോലെ ഇത്തവണയും വിപണിയിലുള്ളത്. ഇതില്‍ സ്വാദൂറും ഗന്ധവും മധുരവുമുള്ള മല്ലികയ്‌ക്കാണ് മുന്തിയവില. കിലോയ്‌ക്ക് നൂറുരൂപ. വാഴപ്പ പഴങ്ങളില്‍ കിലോ 70 രൂപയോടെ ഞാലിപ്പൂവന്‍ നേന്ത്രപ്പഴത്തെ പിന്തള്ളി ആധിപത്യം നേടിയിരിക്കുകയാണ്. 60-70 രൂപയാണ് നേന്ത്രയുടെ വില. മൈസൂര്‍പൂവനും 20 ല്‍ നിന്ന് 45 രൂപയിലെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.