Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

തിരുവിഴാംകുന്നിലെ താറാവ് ഫാം ശ്രദ്ധേയമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2016, 01:27 pm IST
inPalakkad

മണ്ണാര്‍ക്കാട്: ഏറ്റവും വലിയ കന്നുകാലി ഗവേഷണ കേന്ദ്രമായ തിരുവിഴാംകുന്നിലെ താറാവ് ഫാം ശ്രദ്ധേയമാവുന്നു.

ഇറച്ചിതാറാവുകള്‍ക്ക് ഇന്ത്യയിലെ പ്രചരണം(ബ്രീഡിംഗം)ഇവിടെ നടക്കുന്നുണ്ട്. വിയറ്റ്‌നാം,ചൈന,സ്വിസ്സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളിലുള്ള വൈറ്റ് പെക്കിംഗ്, വിഗോവ എന്നീ ഇനങ്ങളിലുള്ളവയാണ് കന്നുകാലിഗവേഷണ കേന്ദ്രത്തിനകത്തുള്ള താറാവ് ഫാമിലുളളത്. നിലവില്‍ മൂന്നു ബാച്ചുകളിലായി 1500ഓളം വെള്ള താറവുകളും ബാംഗ്ലൂരിലെ കേന്ദ്രസര്‍ക്കാര്‍ ഫാമില്‍ നിന്നും കൊണ്ടു വന്ന വിഗോവ ഇനത്തില്‍പ്പെട്ട താറാവുകളാണ് ഫാമില്‍ ഏറ്റവും ആകര്‍ഷകമായത്.

പാരന്റ് സ്റ്റോക്ക് ആയി സുക്ഷിച്ചിരിക്കുന്ന ഇറച്ചി താറാവുകളുടെ കൊത്തുമുട്ട ശേഖരിച്ച് മണ്ണൂത്തി വെറ്റിനറി സര്‍വ്വകലാശാലയില്‍ ഹാച്ചറിയില്‍ നിന്ന് വിരിയിച്ച് കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ വേണ്ടി തയ്യാറെടുപ്പിലാണെന്ന് ഫാമിലെ വിദഗ്ധനായ ഡോ.അജിത്ത്ബാബു ജന്മഭൂമിയോട് പറഞ്ഞു. വളര്‍ത്തു പക്ഷികളുടെ ഗവേഷണകേന്ദ്രത്തിനും ഈ ഫാം ഉപകരിക്കുമെന്ന് പറയുന്നു.

ഒരുതാറവിന് ശരാശരി രണ്ടരമാസം കൊണ്ട് മൂന്നു കിലോവരെ തൂക്കം വരും. മറ്റ് മുട്ടതാറവുകളെ(നാടന്‍) അപേക്ഷിച്ച് ഇറച്ചിക്ക് നല്ല രുചിയായിരിക്കും.കൊഴുപ്പും, കാഠിന്യവും കുറഞ്ഞ ഇറച്ചിയാണുള്ളത്. പരമ്പരാഗതമായ താറവു വളര്‍ത്തലില്‍ നിന്നും വ്യത്യസ്ഥമായിട്ടാണ് ഇവയെ വളര്‍ത്തുന്നത്.ഷെഡുകള്‍ക്കുള്ളില്‍ ഡീപ്പ്‌ലീറ്റര്‍ രീതിയിലാ(വിരിപ്പ് രീതി)യതിനാല്‍ സ്ഥലം ലഭ്യത കുറഞ്ഞ ഭാഗത്തും വെള്ള താറവുകളെ വളര്‍ത്താം.

ഇറച്ചിയുടെ മാര്‍ക്കറ്റ് വില ഏകദേശം 150 രൂപ മുതല്‍ 200രൂപ വരെയാണ്. അതുപോലെ മുട്ടക്ക് നാലു രൂപ മുതല്‍ എട്ട് രൂപ വരെ വിലവരും. തികച്ചും ശാസ്ത്രീയമായ രീതിയിലും മുതിര്‍ന്ന മുന്തിയ പരിചരണവും ചികിത്സയും ലഭിക്കുന്നതിന് താറാവ് ഫാമിലേയും കന്നുകാലി ഗവേഷണ കേന്ദ്രത്തിലേയും ഡോക്ടര്‍മാരായ ഡോ.വിമല്‍ ആന്റണിയും, ഡോ.അജിത്ത് ബാബുവും മുഴുവന്‍ സമയവും ഇതിനുവേണ്ടി ചിലവഴിക്കുന്നുണ്ട്.

ഫാമിലിപ്പോള്‍ പൗള്‍ട്രി പ്രോഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റില്‍ രണ്ടു ബാച്ചുകളിലായി 75 വിദ്യാര്‍ത്ഥികള്‍ത്രിവത്സര കോഴ്‌സിന് പഠിക്കുന്നുണ്ട.് അടുത്ത ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്.ലോകത്തിലെതന്നെ ഒന്നാമത്തെ കേന്ദ്രമായി ഇതിനെ മാറ്റാനായുള്ള ശ്രമത്തിലാണ് അധികൃതര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.