Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതയെ ആനയിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 06:55 pm IST
inSamskriti

ആര്‍ക്കുവേണ്ടിയാണോ ഈ യുദ്ധം നടത്തിയത് ആ പ്രധാനകാര്യം അവശേഷിക്കുന്നു. സീതയെ കൊണ്ടുവരണം. അതിനുമുമ്പ് സീതയുടെ മനസ്സറിയണമല്ലോ. എന്തിനാണങ്ങനെയെന്ന് സംശയിക്കാം. സീത ഇപ്പോള്‍ മായാരൂപിണിയാണ്. മായ ബാധിച്ചാല്‍ മനസ്സില്‍ ഏതുനിമിഷവും മാറ്റമുണ്ടാകാം. ശ്രീരാമന്‍ ഹനുമാനെ അടുത്തുവിളിച്ചുപറഞ്ഞു. ”നീ പോയി വിഭീഷണന്റെ അനുവാദത്തോടെ അശോകവനികയിലെത്തി. ഇവിടെ നടന്നതൊക്കെ സീതയെ അറിയിക്കണം. രാവണനെ വധിച്ചകാര്യം പറയണം. അവളുടെ ഭാവവും വാക്കുകളും എന്നോടുവന്നു പറയണം.”

അതെന്തിനാണ് വിഭീഷണന്റെ അനുവാദം വാങ്ങുന്നത്? രാമന്‍ മര്യാദ പുരുഷോത്തമനാണ്. ഇപ്പോള്‍ ലങ്കാധിപന്‍ വിഭീഷണനാണ്. അശോകവനിയും സീതയുമൊക്കെ വിഭീഷണന്റെ അധീനതയിലായതുകൊണ്ട് അനുവാദം വാങ്ങിയിട്ടുപോകണം.

ബുദ്ധിമാനായ പവനന്ദനന്‍ ലങ്കയില്‍ പ്രവേശിച്ച് രാക്ഷസന്മാരാല്‍ പൂജിതനായി രാവണന്റെ കൊട്ടാരത്തിലെത്തി ശ്രീരാമന്‍ നിര്‍ദ്ദേശിച്ചതുപോലെ ജനകനന്ദിനിയെ കണ്ടു. നമസ്‌കരിച്ചുകൊണ്ട് ശ്രീരാമന്റെ സന്ദേശമറിയിച്ചു. ”ദേവീ, വിഭീഷണന്‍ സഹായകനായിട്ടുള്ള രാമചന്ദ്രന്‍, ലക്ഷ്മണന്‍, സുഗ്രീവന്‍ എന്നിവരോടൊപ്പം സുഖമായിരിക്കുന്നു.

ഭഗവാന്‍ പുത്രന്മാര്‍, സഹോദരന്‍, സേനകന്‍, മന്ത്രിമാര്‍ എന്നിവരോടൊപ്പം രാവണനെകൊന്ന് രാജ്യം വിഭീഷണന് നല്‍കി. ദേവിക്ക് കുശലം അയച്ചിരിക്കുന്നു.”സന്തോഷഭരിതയായ സീത ”സോദര, നിങ്ങളുടെ പ്രിയവാക്കുകള്‍ക്ക് പകരം തരാന്‍ മൂന്നുലോകത്തിലും യാതൊന്നുമില്ല. ഇനി ഞാന്‍ ഭര്‍ത്താവിനെ കഴിയുന്നതുവേഗം ദര്‍ശിക്കാന്‍ എന്തുപായമെന്നു പറയുക. രഘുരാമന്‍ അതിന് അനുജ്ഞ നല്‍കട്ടെ” എന്നു പറഞ്ഞു.

ഹനുമാന്‍ നമസ്‌കരിച്ചശേഷം മടങ്ങിപോയി ശ്രീരാമനോട് വിവരമുണര്‍ത്തിച്ചു. രാമന്‍ വിഭീഷണനെ വിളിച്ച് സീതയെ സ്‌നാനം കഴിപ്പിച്ച് വസ്ത്രാഭരണങ്ങണിയിച്ച് പല്ലക്കില്‍ കയറ്റി വരുത്താനാവശ്യപ്പെട്ടു. സീത പല്ലക്കില്‍ വരുമ്പോള്‍ കാണാനായി വാനരന്മാര്‍ തിക്കിത്തിരക്കി. വിഭീഷണന്‍ വാനരന്മാരെ തടഞ്ഞ് ഓടിച്ചു.

രാമന്‍ വിഭീഷണനെ തടഞ്ഞുകൊണ്ട് ജാനകിയെ അമ്മയെപ്പോലെ എല്ലാവരും കണ്ടുകൊള്ളട്ടെയെന്ന് കല്പിച്ചു. രാമന്റെ മുന്നില്‍ പ്രതീക്ഷയോടെ എത്തിയ സീതയോട് ചാരിത്രത്തെ സംശയിക്കുന്നവിധം രാമന്‍ കൊള്ളിവാക്കുകളാണ് പറഞ്ഞത്. സീത ഉടനെ അഗ്നികൂട്ടാനാവശ്യപ്പെട്ടു. അതില്‍ പ്രവേശിച്ചു. അപ്പോള്‍ അഗ്നിദേവന്‍ മായാ സീതയ്‌ക്കുപകരം യഥാര്‍ത്ഥ സീതയെ കാഴ്ചവച്ചു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു;;സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

Kerala

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.