കടുത്തുരുത്തി: കര്‍ണ്ണാടക ഗുല്‍ബര്‍ഗിലെ അല്‍ഖമാര്‍ നേഴ്‌സിഗ് സ്‌കൂളിലെ പീഡനക്കേസിലെ നാലാം പ്രതിയായ ശില്‍പ്പ ജോസിനെ പിന്തുടര്‍ന്ന് എത്തിയ കര്‍ണ്ണാടക പോലീസിന് പ്രതിയെ പടികുടാന്‍ കഴിഞ്ഞില്ല. ബിഎസ്പിയുടെ നേതൃത്വത്തില്‍ ശില്‍പ്പ ജോസിന്റെ വിട്ടിലേക്ക് പ്രതിക്ഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് ദളിത് സംഘടനകളും കടുത്ത പ്രതിഷേധത്തിലാണ്. ശില്‍പ്പയെ രക്ഷിക്കാന്‍ ചില രാഷടിക്കാര്‍ ശ്രമിക്കുന്നവെന്ന ആക്ഷേപവുമുണ്ട്.
















