പാവറട്ടി: മുല്ലശ്ശേരിയില് നിന്നും ശനിയാഴ്ച രാത്രി ഒന്‍പത് മണിയ്യോടെയാണു വെങ്കിടങ്ങ് പാടൂര്‍ സ്വദേശി മൂത്തണ്ടാശ്ശേരി ജയപ്രസാദിന്റെ ബൈക്ക്മോഷണം പോയത്. പോലീസ് സ്റ്റേഷന് റോഡില്‍ മതിലിനോടു ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണു മോഷണം പോയത്. അപ്പോള്‍ തന്നെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും പരിസരപ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തുകയും ചെയ്തു. പക്ഷെ ബൈക്ക് കണ്ടെത്താനയില്ല. എസ്.ഐ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: