കോട്ടയം: ബിഡിജെഎസ് കോട്ടയം ജില്ലാ നേതൃയോഗം 26ന് നടക്കും. ജില്ലാ കമ്മിറ്റി അംഗങ്ങള്‍, നിയോജകമണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ സ്‌കൂള്‍ ടീച്ചേഴ്‌സ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നിനാണ് സമ്മേളനം. ജില്ലാ പ്രസിഡന്റ് എം.പി.സെന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറര്‍ എ.ജി.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും.
















