Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വായന മുറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2016, 07:30 pm IST
inVaradyam

ഉപാസനയെക്കുറിച്ച് ഭക്തരില്‍ അവബോധമുണ്ടാക്കുന്നതിനായി കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ആചാര്യന്‍ എം.ആര്‍. രാജേഷ് രചിച്ച ഗ്രന്ഥമാണ് ഉപാസന. പ്രാചീനകാലത്തെ ഉപാസനയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥം രചിച്ചത്. ഇന്ന് സുപരിചിതമായ ആരാധനാ ക്രമങ്ങളല്ല, വേദകാലഘട്ടത്തില്‍ ഉണ്ടായിരുന്നത് എന്നതിലേക്ക് വെളിച്ചംവീശല്‍ കൂടിയാണ് ഉപാസന.

വ്യക്തിയില്‍ നിന്ന് സമൂഹത്തിലേക്ക് വികസിക്കുന്ന രീതിയില്‍ അതീവ ശ്രദ്ധയോടെ അടുക്കിയ പ്രായോഗികമായ ഒന്നായിരുന്നു ഉപാസന എന്നും ഗുരുകുലസമ്പ്രദായം അവസാനിച്ചതോടെ ഉപാസനയുടെ യഥാര്‍ത്ഥരൂപം പഠിക്കാനുള്ള സാധ്യത ഇല്ലാതായെന്നും ഗ്രന്ഥകാരന്‍ പറയുന്നു. ആധുനിക കാലത്ത് മഹര്‍ഷി ദയാനന്ദ സരസ്വതിയാണ് ഉപാസനാരീതിക്ക് പുനര്‍ജന്മം നല്‍കിയതെന്നും അതിനദ്ദേഹത്തിന് വഴികാട്ടിയായത് വിരജാനന്ദ ദണ്ഡിയാണെന്നും എം.ആര്‍. രാജേഷ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. വേദ പബ്ലിക്കേഷന്‍ കണ്ണൂര്‍ പ്രസിദ്ധീകരിച്ച ഉപാസന ഗ്രന്ഥത്തിന്റെ വില 130 രൂപയാണ്.

ഇദ്ദേഹം രചിച്ച മറ്റു രണ്ട് പുസ്തകങ്ങള്‍ സ്വയമറിയാന്‍ ഉപനിഷദ്‌സൂക്തികള്‍, മന്ത്രപുഷ്പം എന്നിവയാണ്. നമ്മുടെ സംസ്‌കൃതിയുടെ വജ്രശോഭയായതും പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുകളായ ഈശം, കേനം, കഠം, മുണ്ഡകം, മാണ്ഡൂക്യം, പ്രശ്‌നം, ഐതരേയം, തൈത്തിരിയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നിവയിലെ സൂക്തികള്‍ ഉള്‍പ്പെടുന്നതാണ് ഉപനിഷദ് സൂക്തികള്‍ എന്ന ഗ്രന്ഥം.

പ്രസിദ്ധീകരണം വേദ പബ്ലിക്കേഷന്‍സ് കണ്ണൂര്‍. വില: 40 രൂപ. വേദങ്ങളെക്കുറിച്ചും അതിലെ സൂക്തങ്ങളെക്കുറിച്ചും അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഉപകരിക്കുന്നതാണ് മന്ത്രപുഷ്പം എന്ന 40 പേജുള്ള ഗ്രന്ഥം. അസാധാരണമായ ഊര്‍ജ്ജസ്രോതസ്സിന്റെ ഉറവിടമായ വേദമന്ത്രങ്ങളെക്കുറിച്ചറിയുവാനും മന്ത്രങ്ങളുടെ ഊര്‍ജ്ജശക്തിയോടൊപ്പം അതുള്‍ക്കൊള്ളുന്ന അര്‍ത്ഥം കൂടി പഠിക്കുവാനുപകരിക്കുന്ന ഈ പുസ്തകവും പ്രസിദ്ധീകരിച്ചിരിക്കുന്നത് വേദ പബ്ലിക്കേഷന്‍ കണ്ണൂരാണ്. വില: 40 രൂപ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.