Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കണ്ണു തുറന്ന് കാണണം ഈ അകക്കണ്ണുകളിലെ വെളിച്ചം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 02:04 pm IST
inPalakkad

കടമ്പഴിപ്പുറം: രജിസ്റ്റാര്‍ ഓഫീസിനു സമീപത്താണ് കാഴ്‌ച്ചയുള്ളവരെ ആശ്ചര്യപ്പെടുത്തുന്ന തരത്തില്‍ കാഴ്‌ച്ചയില്ലാത്തവര്‍ അവരുടെ ലോകത്ത് തൊഴിലെടുത്ത് ജീവിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലയില്‍ നിന്നും കൂടുതലും പാലക്കാട് ജില്ലയില്‍ നിന്നുമായി 30 ഓളം പേരടങ്ങിയ അന്ധരായ സ്ത്രിപുരുഷന്‍മാരാണ് സ്വയം തൊഴിലെടുത്ത് വിപണനം നടത്തി ജീവിക്കുന്നത്.

ചന്ദനത്തിരി നിര്‍മ്മാണമാണ് ഇവര്‍ ചെയ്യുന്ന പ്രധാന തൊഴില്‍. ചന്ദനത്തിരി നിര്‍മ്മിച്ച് രണ്ട് പേരടങ്ങുന്ന സംഘങ്ങളായി പല ഭാഗത്തും പോയി വിപണനം ചെയ്യുന്നു വളരെ ചെറിയ രീതിയില്‍ കാഴ്‌ച്ചയുള്ളവരും ഇവരുടെകൂടെയുണ്ട് അതുകൊണ്ട് പുറമേ വിടുന്നതില്‍ ഒരാളെ ഇങ്ങനെയുള്ള വരെ വിടും കിട്ടുന്ന വരുമാനത്തില്‍ ഒരു ചെറിയ വിഹിതം ഇവരുടെ ലാഭമായി എടുക്കാം ബാക്കി സംഖ്യ അവരുടെ ചിലവും കണക്കാകിയാല്‍ എകദേശം ശരിയാകും. ഖാദിബോര്‍ഡിന്റെ സഹായത്തോടെ തൊഴില്‍ സംരംഭം ഒരുക്കി നല്‍കിയിട്ടുണ്ട്.

നൂല്‍ നൂല്‍ക്കാന്‍ ആവശ്യമായ മെഷിനറികളും മെറ്റീരിയല്‍സും ഒരു ചെറിയ ബില്‍ഡിംഗും ഇവരുടെ തൊട്ടടുത്ത് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട് കുറെ പേര്‍ ഇവിടെയിരുന്ന് നൂല്‍ ഉണ്ടാക്കും ഇത് കടമ്പഴിപ്പുറത്തുള്ള ഖാദിയിലേക്ക് കൊണ്ടു പോകും ഈ ജോലി ചെയ്യുന്നവര്‍ക്കുള്ള വേതനം ഖാദി നല്‍കും. 2001-ല്‍ തുടങ്ങിയ ഈ സംരഭം വളരെ കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയതെന്ന് സെക്രട്ടറി ചന്ദ്രന്‍ പറഞ്ഞു. തുടക്കത്തില്‍ കടമ്പഴിപ്പുറം കൃഷിഭവന്റെ ബില്‍ഡിങ്ങില്‍ തുടങ്ങിയ സംരംഭം പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് ബില്‍ഡിംങ്ങ് കെട്ടി നല്‍കിയതോടെ ഇപ്പോഴുള്ള സ്ഥത്തേക്ക് മാറ്റുകയായിരുന്നു. 30 ഓളം പേര്‍ ഒന്നിച്ചു താമസിക്കുന്ന ഇവിടെ രണ്ട് മുറികളാണുള്ളത്. ബാക്കി ഹാളായിക്കിടക്കുകയാണ്. അതിനാല്‍ പുരുഷന്‍മാര്‍ കൂടുതലും ഹാളിലാണ് കിടന്നുറങ്ങാറ്.

25 പേര്‍ക്കുള്ള അരി സൗജന്യമായി സിവില്‍ സപ്ലയിസ് നല്‍കുന്നുണ്ട് ഒരു ദിവസം ഉച്ച ഭക്ഷണത്തിന് 1500 രൂപയോളം ചിലവ് വരുന്നുണ്ടെന്ന് സെക്രട്ടറി പറയുന്നു. കൂടുതലും നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും സഹായത്തോടെയാണ് ഇവരുടെ കാര്യങ്ങള്‍ തള്ളിനീങ്ങുന്നത്. എക്‌സ് സര്‍വീസ് മാന്മാരുടെ കടമ്പഴിപ്പുറം യൂണിറ്റ് എല്ലാ വര്‍ഷവും ഓണക്കിറ്റ് വിതരണം ചെയ്യാറുണ്ട്. വിശേഷങ്ങള്‍ വരുമ്പോള്‍ പലകുടുംബങ്ങളും ഇവര്‍ക്ക് ഒരു നേരത്തെ ഭക്ഷ്ണ ചിലവ് നല്‍കും. തിരുവനന്തപുരം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലുള്ള ഇവര്‍ക്ക് പലവിധ കഴിവുകളുണ്ട്. കസേരമെടയല്‍ ഒരു തൊഴിലായി ഇവര്‍ ചെയ്യുന്നു. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ മെടയുന്ന കസേരകള്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്നുണ്ട്. അതെല്ലാം ശരിയാക്കി ഉപയോഗ യോഗ്യമാക്കാന്‍ ഇവര്‍ക്കു കഴിയുമെന്ന് പറയുന്നു. കൂടാതെ ഇനിയും നല്ല പുതിയ പ്രോജക്ടുകള്‍ വരണം. അതെല്ലാം ഏറ്റെടുക്കാനും നടത്താനുള്ള മനസ്സും ധൈര്യവും ഇവര്‍ക്കുണ്ട് സ്ഥലപരിമിതിയാണ് ചെറിയ പ്രശ്‌നമെങ്കിലും. ഇരുട്ടിന്റെ ലോകത്ത് മനസ്സില്‍ തുറന്നുവെച്ച കണ്ണുമായി തങ്ങളെ എല്‍പ്പിക്കുന്ന ജോലി വളരെ നന്നായി ചെയ്യാന്‍ തയ്യാറാണെന്ന് ഇവരുടെ എല്ലാം പ്രതിനിധിയായ സെക്രട്ടറി പി.വി.ചന്ദ്രന്‍ പറയുമ്പോള്‍ കണ്ണുള്ളവനെക്കാള്‍ കാഴ്‌ച്ച ഇവര്‍ക്കുണ്ടെന്ന് നമുക്ക് മനസ്സിലാകും. ഫോണ്‍; 8281453241.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

Kerala

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

Kerala

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.