ചെറുതുരുത്തി: കലാമണ്ഡലം ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിക്കന്‍പോക്സ് കണ്ടതിനെത്തുടര്‍ന്ന് ഒരാഴ്ചത്തേക്ക് ക്ലാസുകള്‍ നിര്‍ത്തിവെച്ചു. ഹോസ്റ്റലുകള്‍ അടച്ചിട്ടു. പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്യുന്നതിനും ശുചീകരണം നടത്തുന്നതിനും പ്രത്യേക തുക അനുവദിച്ചു. 27ന് ക്ലാസുകള്‍ പുനരാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: