Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാഘി പൂര്‍ണിമയില്‍ കുംഭമേളയ്‌ക്ക് എത്തിയത് രണ്ട് കോടി ഭക്തര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 09:30 pm IST
inIndia

പ്രയാഗ്‌രാജ്: മാഘി പൂര്‍ണിമയില്‍ മഹാകുംഭമേളക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്. രണ്ട് കോടി ഭക്തര്‍ ഇന്നലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാഘി പൂര്‍ണിമ സ്‌നാനത്തോടെ ഒരു മാസത്തോളം നീണ്ടുനിന്ന കല്‍പ്പവാസും അവസാനിക്കും. 10 ലക്ഷം കല്‍പ്പവാസികള്‍ കുംഭമേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ പ്രയാഗ്‌രാജിലെ സുരക്ഷയും കര്‍ശനമാക്കി. 100 ഐഎഎസ്, പിസിഎസ് ഉദ്യോഗസ്ഥരെ അധികമായി പ്രയാഗ്‌രാജില്‍ നിയോഗിച്ചു. ഇതുവരെ കുംഭമേളയില്‍ 50 കോടിയോളം ഭക്തര്‍ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. മാഘി പൂര്‍ണിമ ദിനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക യോഗം വിളിച്ചിരുന്നു. പ്രയാഗ്‌രാജിലെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. ഡിജിപി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പുലര്‍ച്ചെ നടത്തിയ യോഗത്തില്‍ വിവിധ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്കിയിട്ടുണ്ട്.

തിരക്ക് കൂടിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും മുഖ്യമന്ത്രി വിലയിരുത്തി. കൂടാതെ ത്രിവേണി സംഗമ സ്‌നാന ചടങ്ങുകള്‍ യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയിലെ വാര്‍ റൂമിലിരുന്ന് വീക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തി. നേരത്തെ വസന്തപഞ്ചമി നാളിലും മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചിരുന്നു.

സുഗമമായ തീര്‍ത്ഥാടനത്തിനായി അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയമങ്ങള്‍ പാലിക്കാനും നിര്‍ദിഷ്ട സ്ഥലങ്ങളിലെ പാര്‍ക്കിങ് സംവിധാനം മാത്രം ഉപയോഗിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഭക്തര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണി മുതല്‍ കുംഭമേള പ്രദേശം വാഹന നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് വെല്ലുവിളിയാകുന്ന സ്ഥലങ്ങളിലെല്ലാം പ്രത്യേക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് പ്രയാഗ്രാജ് എഡിജി ഭാനു ഭാസ്‌കര്‍ പറഞ്ഞു.

Tags: Mahakumbh MelaMaghi Purnima
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അറിഞ്ഞോ! കുംഭമേള വൈറല്‍ താരം മലയാളസിനിമയിലേക്ക്…

India

മമതയും ലാലുവും അഖിലേഷുമെല്ലാം പ്രീണനത്തിന്റെ സേവകർ , അവർ ഇന്ത്യയുടെ വിശ്വസത്തെ അപമാനിക്കുന്നു : മഹാകുംഭമേള ലോകത്തെ ഞെട്ടിച്ചുവെന്നും യോഗി

Kerala

ഏകത്വം പകര്‍ന്ന സംഗമമായിരുന്നു മഹാകുംഭമേള: ഷെഹസാദ് പൂനെവാലാ

India

ഓരോത്തരും അവരവരുടെ വിശ്വാസം നിലനിർത്തണം ; മഹാകുംഭമേള എനിക്ക് രാഷ്‌ട്രീയ പ്രശ്നമല്ല , വിശ്വാസത്തിന്റെ കാര്യമാണ് ; ദിഗ്‌വിജയ് സിംഗ്

India

മഹാകുംഭമേളയിൽ പങ്കെടുത്ത് സനാതന ധർമ്മം സ്വീകരിച്ചത് 68 വിദേശ പൗരന്മാർ ; അമേരിക്കയിൽ നിന്ന് മാത്രം 41 പേർ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.