Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പിണറായി എന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത് ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 09:42 pm IST
inVicharam

ഈ മുഖ്യമന്ത്രിക്കറിയില്ലേ മേയ് 19 ഉച്ചസമയം മുതല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സിപിഎം ഗുണ്ടകളുടെ വിളയാട്ടമായിരുന്നെന്ന്. ബിജെപി, ബിഡിജെഎസ്, കോണ്‍ഗ്രസ്, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികളിലെ പ്രവര്‍ത്തകരേയും അവരുടെ കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ള വീട്ടുകാരേയും സിപിഎം ആക്രമിച്ചില്ലേ? നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു, അംഗഭംഗം വന്നു, ഒരാള്‍ കൊല്ലപ്പെട്ടു, വീടുകളും വാഹനങ്ങളും തീയിട്ടു, കടകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിച്ചു.

ഭരണം കിട്ടിയ ധാര്‍ഷ്ട്യത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ നാട്ടില്‍പോലും നിരവധി പ്രവര്‍ത്തരുടെ വീടുകള്‍ ആക്രമിച്ചല്ലോ. മാത്രമല്ല, ആ വീട്ടുകാരുടെ കിണറുകളില്‍ ബാര്‍ബര്‍ഷാപ്പില്‍നിന്ന് മുടികൊണ്ടുവന്ന് വിതറി അവരുടെ വെള്ളംകുടി പോലും മുട്ടിച്ചു. കോട്ടയം ജില്ലയില്‍ കുമരകത്ത് ഒരു ബിഡിജെഎസ് പ്രവര്‍ത്തകന്റെ പിതാവിന്റെ ബലികര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കെ അവിടെ സിപിഎം പ്രവര്‍ത്തകര്‍ ഇരച്ചുകയറി കര്‍മ്മത്തിന് ഒരുക്കിവച്ചിരുന്ന വസ്തുക്കളെല്ലാം വലിച്ചെറിഞ്ഞ് പ്രായമായവരുടെപോലും തലതല്ലിപ്പൊളിച്ചില്ലേ?

മേല്‍ പറഞ്ഞ അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരായും മുഖംനോക്കാതെ നടപടി എടുക്കണമെന്നല്ലേ ബിജെപി ആവശ്യപ്പെട്ടത്?

എന്നിട്ടും എന്തേ മുഖ്യമന്ത്രി ഇതുവരെ മുഖംനോക്കാതെ ആ കുറ്റവാളികള്‍ക്കെതിരായി നടപടി എടുത്തില്ല? ഇപ്പോള്‍ ഒറ്റപ്പാലം സംഭവത്തില്‍ മാത്രം മുഖം നോക്കാതെ നടപടി എടുക്കണം എന്നു തോന്നാന്‍ എന്താ കാരണം?

കാരണം ഒന്നേയുള്ളു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഉയര്‍ന്നിട്ടില്ല ഇതുവരെ. അദ്ദേഹം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് കേരളത്തിലെ ജനങ്ങളെ വിശേഷിപ്പിച്ചത് ‘ഞങ്ങളുടെ ആളുകള്‍’ എന്നും ‘നിങ്ങളുടെ ആളുകള്‍’ എന്നും ആണല്ലോ! അത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന നിലപാടല്ല. മറിച്ച്, വെറും ഒരു പാര്‍ട്ടിക്കാരന് മാത്രം ചേര്‍ന്ന സമീപനമാണ്. പിണറായി വിജയന്‍ കേരളത്തിന്റെ മുഴുവന്‍ മുഖ്യമന്ത്രി ആകുന്നത് എന്നായിരിക്കും.

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍

ഏറ്റുമാനൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.