Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജര്‍മ്മനിക്ക് പോളിഷ് കുരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 10:03 pm IST
inFootball

സെന്റ് ഡെനിസ്: തുടര്‍ച്ചയായ രണ്ടാം വിജയവും പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവും പ്രതീക്ഷിച്ചിറങ്ങിയ കരുത്തരായ ജര്‍മ്മനിക്ക് രണ്ടാം മത്സരത്തില്‍ സമനില. ഗ്രൂപ്പ് സിയില്‍ പോളണ്ടാണ് ഗോള്‍രഹിത സമനിലയില്‍ ജര്‍മ്മനിയെ പിടിച്ചുകെട്ടിയത്. ഈ യൂറോകപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയാണിത്. മത്സരം സമനിലയില്‍ ഒതുങ്ങിയതോടെ അടുത്ത മത്സരം ഇരു ടീമിനും നിര്‍ണായകമാവും. സമനിലയില്‍ കുടുങ്ങിയതോടെ ഇരുടീമുകള്‍ക്കും നാല് പോയിന്റ് വീതമാണുള്ളതെങ്കിലും ഗോള്‍ശരാശരിയില്‍ ജര്‍മ്മനി ഒന്നാമത്. പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയായിരുന്നു ഇരുടീമുകളും മൈതാനത്തിറങ്ങിയത്.

പന്ത് കൈവശം വെക്കുന്നതിലും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിയെടുക്കുന്നതിലും മുന്‍പന്തിയില്‍ നിന്നത് ജര്‍മ്മനിയായിരുന്നു. 69 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ ജര്‍മ്മനി ആകെ പായിച്ചത് 16 ഷോട്ടുകള്‍. ഇതില്‍ മൂന്നെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരിക്കല്‍ പോലും പോളിഷ് ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. അതേസമയം ലക്ഷ്യത്തിലേക്ക് ഒരൊറ്റഷോട്ടുപോലും ഉതിര്‍ക്കാന്‍ പോളണ്ടിന് കഴിഞ്ഞതുമില്ല.

2010ലെ ലോകകപ്പില്‍ സ്‌പെയിനിനോട് പരാജയപ്പെട്ടശേഷം ഒരു പ്രധാന ടൂര്‍ണമെന്റില്‍ ജര്‍മ്മനി ഗോള്‍ നേടാതിരുന്ന ആദ്യ മത്സരമാണിത്. 2014 മെയ് 13ന് നടന്ന സൗഹൃദമത്സരത്തിലാണ് ജര്‍മ്മനി ഇതിന് മുമ്പ് അവസാനമായി ഗോള്‍രഹിത സമനില പാലിച്ചത്. അന്നും പോളണ്ടായിരുന്നു എതിരാളികള്‍.

ഇരുടീമുകളും രണ്ടു മാറ്റങ്ങളുമായിട്ടായിരുന്നു ടീമിനെ അണിനിരത്തിയത്. പോളണ്ടിന്റെ പരുക്കേറ്റ ഗോളി സ്ലെസ്‌നിക്കു പകരം ഫാബിയാന്‍സ്‌കിയും ഗ്രോസിക്കിച്ചിനു പകരം കപുസ്റ്റകയും രംഗത്തെത്തിയപ്പോള്‍ ജര്‍മ്മന്‍ നിരയില്‍ മുസ്തഫിക്കു പകരം മാറ്റ്‌സ് ഹമ്മല്‍ തിരിച്ചെത്തി.

ജര്‍മ്മന്‍കാരുടെ സംഘടിതമായ മുന്നേറ്റവുമായിട്ടായിരുന്നു മത്സരം തുടങ്ങിയത്.

ജര്‍മ്മന്‍ നിരയില്‍ മെസ്യൂട്ട് ഓസിലും ഡ്രാക്‌സലറും തോമസ് മുള്ളറും പലതവണ മുന്നേറ്റം നടത്തിയെങ്കിലും കരുത്തുറ്റ പോളണ്ട് പ്രതിരോധത്തില്‍ തട്ടി വിഫലമായി. ജര്‍മ്മന്‍ ആക്രമണം വരുമ്പോള്‍ ആറും ഏഴും പേര്‍ ചേര്‍ന്ന് പെനാല്‍റ്റി ബോക്‌സില്‍ പ്രതിരോധം തീര്‍ത്തു. ആദ്യ പതിനഞ്ചുമിനിറ്റും പന്ത് പൂര്‍ണ്ണമായും ജര്‍മ്മനിയുടെ നിയന്ത്രണത്തില്‍.

പ്ലേ മേക്കര്‍ മെസ്യൂട്ട് ഓസില്‍ മിന്നുന്ന പ്രകടനത്തോടെയും ഡ്രാക്‌സ്‌ലര്‍, മുള്ളര്‍ എന്നിവര്‍ വിങ്ങുകളില്‍ കൂടിയും നടത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ പന്ത് കിട്ടിയ മരിയോ ഗോട്‌സെ പാഴാക്കി. പതിനഞ്ചുമിനിറ്റിനുശേഷം കളിയില്‍ കളിയിലേക്ക് മടങ്ങി വന്ന പോളണ്ടുകാര്‍ അതിശയിപ്പിക്കുന്ന ഗതിവേഗവും പന്തടക്കവുമായി ജര്‍മ്മന്‍ പ്രതിരോധത്തെ വിറപ്പിച്ചതോടെ മാറ്റ് ഹമ്മല്‍സിനും ജെറോം ബോട്ടെങിനും പിടിപ്പതു പണിയായി. സൂപ്പര്‍താരം റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ നേതൃത്വത്തിലായിരുന്നു പോളിഷ് മുന്നേറ്റങ്ങള്‍.

എന്നാല്‍ ഇരുടീമുകളും ഒരുക്കിയെടുത്ത അവസരങ്ങളില്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതോടെ കളി സമനിലയില്‍ കലാശിച്ചു. പോളണ്ടിന്റെ അര്‍ക്കാഡ്യൂസ് മിലിക് രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഉക്രെയിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വടക്കന്‍ അയര്‍ലന്‍ഡ് ചരിത്രവിജയം സ്വന്തമാക്കി.

49-ാം മിനിറ്റില്‍ ഗരെത് മക്അൗലിയും പരിക്കുസമയത്ത് ന്യാല്‍ മക്ഗിന്നുമാണ് വടക്കന്‍ അയര്‍ലന്‍ഡിനായി ഗോള്‍ നേടിയത്. 1986-ലെ ലോകകപ്പിനുശേഷം ഒരു പ്രധാന ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡിന്റെ ആദ്യ ഗോളാണ് ഗശരത് മക്അൗലി നേടിയത്. ആദ്യമത്സരത്തില്‍ പോളണ്ടിനോട് പരാജയപ്പെട്ട അയര്‍ലന്‍ഡ് വിജയത്തോടെ നോക്കൗട്ട് പ്രതീക്ഷ സജീവമക്കി. അയര്‍ലന്‍ഡ് വിജയത്തോടെ നോക്കൗട്ട് പ്രവേശനത്തിനുള്ള പോരാട്ടം ഏറെ ആവേശകരമാകുമെന്ന് ഉറപ്പ്. 21ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ പോളണ്ടിന് ഉക്രെയനും വടക്കന്‍ അയര്‍ലന്‍ഡിന് ജര്‍മ്മനിയും എതിരാളികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.