Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍എസ്ജി അംഗത്വം: ന്യൂസിലാന്‍ഡും ഭാരതത്തെ പിന്തുണച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 09:45 pm IST
in India

ന്യൂദല്‍ഹി: ആണവ വിതരണ ഗ്രൂപ്പ്(എന്‍എസ്ജി) അംഗത്വത്തിനുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് ന്യൂസിലാന്‍ഡിന്റെ പിന്തുണ. ഒരു രാജ്യത്തിന് മാത്രമായി അനുമതി നിഷേധിക്കരുതെന്ന് ഇക്കാര്യത്തില്‍ നടത്തിയ പ്രതികരണത്തില്‍ ന്യൂസിലാന്‍ഡ് വ്യക്തമാക്കി.

ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി ജോണ്‍ കെറി എന്‍എസ്ജി അംഗരാഷ്‌ട്രങ്ങള്‍ക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് തങ്ങളുടെ മുന്‍ നിലപാട് ഉപേക്ഷിച്ച് ഭാരതത്തിനുള്ള പിന്തുണ ന്യൂസിലാന്‍ഡ് അറിയിച്ചത്.

എന്നാല്‍ എന്‍എസ്ജി അംഗത്വത്തിന് ഭാരതത്തിന് ഇനിയും പിന്തുണ നല്‍കാത്ത രാഷ്‌ട്രങ്ങള്‍ തുര്‍ക്കി, ആസ്ത്രിയ, അയര്‍ലാന്റ്, ദക്ഷിണാഫ്രിക്ക, ചൈന എന്നിവയാണ്. ഇതില്‍ തുര്‍ക്കി, പാക്കിസ്ഥാനും ഭാരതത്തിനും ഒരുമിച്ചു അംഗത്വം നല്‍കിയാല്‍ മാത്രം പിന്തുണയ്‌ക്കാമെന്ന നിലപാടിലാണ്. ചൈനയും എതിര്‍പ്പ് ശക്തമാക്കിയിരിക്കുകയാണ്. ഭാരതത്തിന് നല്‍കിയാല്‍ പാക്കിസ്ഥാനും നല്‍കണമെന്നതാണ് ചൈനയുടേയും നിലപാട്.

എന്‍എസ്ജിയില്‍ 48 അംഗരാജ്യങ്ങളാണുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷം രാജ്യങ്ങളുടേയും പിന്തുണ ഇതിനകം ലഭ്യമായതിനാല്‍ ജൂണ്‍ 20ന് സിയോളില്‍ നടക്കുന്ന എന്‍എസ്ജി അംഗരാജ്യങ്ങളുടെ പ്ലീനറി യോഗത്തില്‍ ഭാരതത്തിന്റെ അംഗത്വം ഉറപ്പാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിയന്നയില്‍ കഴിഞ്ഞയാഴ്ച നടന്ന യോഗത്തില്‍ സമവായം ഉണ്ടായിരുന്നില്ല.

ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനം തടയണമെന്ന ആവശ്യവുമായി തുര്‍ക്കി, ആസ്ത്രിയ വിദേശകാര്യ മന്ത്രിമാരുമായി പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താസ് അസീസ് സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഭാരതം എന്‍എസ്ജി അംഗത്വത്തിലേക്ക് അതിവേഗം അടുക്കുകയാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഭാരതത്തിന് അംഗത്വം ലഭിച്ചു കഴിഞ്ഞാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ നിന്നും സിവിലിയന്‍ ന്യൂക്ലിയന്‍ സാങ്കേതിക വിദ്യ കൂടുതല്‍ വേഗത്തില്‍ ലഭ്യമാകുമെന്നും ആഭ്യന്തര ആണവ സംവിധാനങ്ങള്‍ സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നും പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍എസ്ജി അംഗത്വത്തോടെ ഭാരതത്തിന്റെയും പാക്കിസ്ഥാന്റെയും ആണവ സന്തുലനം തകരുമെന്നും ഭാരതം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പുതിയ വാര്‍ത്തകള്‍

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.