Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ നികുതിദായകരുടെ എണ്ണം 10 കോടിയാക്കും: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 09:41 pm IST
in India

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, എക്‌സൈസ് കസ്റ്റംസ് ബോര്‍ഡ് എന്നിവയുടെ
സംയുക്ത സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു

ന്യൂദല്‍ഹി: രാജ്യത്തെ നികുതിദായകരുടെ എണ്ണം പത്തുകോടിയാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവിലെ 5.4 കോടി ആളുകളില്‍ നിന്നും പത്തുകോടിയാക്കി നികുതി നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെയും കേന്ദ്ര എക്‌സൈസ് കസ്റ്റംസ് ബോര്‍ഡിന്റെയും സംയുക്ത സമ്മേളനമായ രാജസ്വ ഗ്യാന്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

സ്വതന്ത്രഭാരതത്തില്‍ ഇതാദ്യമായാണ് ടാക്‌സ് കളക്ടര്‍മാരുടെ സമ്മേളനത്തെ ഒരു പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ നികുതി നല്‍കാന്‍ തയ്യാറാണ്. എന്നാലവര്‍ക്ക് നികുതി ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കൂടുതല്‍ വിശ്വാസം വരേണ്ടിയിരിക്കുന്നു. നികുതി വകുപ്പുകളോടുള്ള ജനങ്ങളുടെ ഭീതി മാറ്റാന്‍ നമുക്ക് സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നികുതി ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘റാപ്പിഡ്’ (ആര്‍എപിഐഡി) എന്ന പേരില്‍ അഞ്ചിന കര്‍മ്മപദ്ധതി മുന്നോട്ടുവെച്ചു. ഇതില്‍ ‘ആര്‍’ റവന്യൂവിനെയും, ‘എ’ അക്കൗണ്ടബിലിറ്റിയെയും(ഉത്തരവാദിത്വം), ‘പി’ പ്രോബിറ്റിയെയും (സത്യസന്ധത) ‘ഡി’ ഡിജിറ്റല്‍വല്‍ക്കരണത്തെയും സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് ഭാരതത്തില്‍ 92 ശതമാനം നികുതിയും ശേഖരിക്കുന്നത്. എന്നാല്‍ ബാക്കിയുള്ള എട്ട് ശതമാനം നികുതി പിരിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 42,000 ആണ്. നികുതി പിരിവിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

രണ്ട് റവന്യൂ ബോര്‍ഡുകളും ഇതാദ്യമായിട്ടാണ് സംയുക്ത സമ്മേളനം സംഘടിപ്പിച്ചത്. എല്ലാ പൗരന്മാര്‍ക്കും നിയമവാഴ്ചയോട് ബഹുമാനവും നികുതി വെട്ടിക്കുന്നവര്‍ക്ക് നിയമത്തിന്റെ നീണ്ട കരങ്ങളെകുറിച്ച് ഭയവും ഉണ്ടാകണമെിരിക്കെ ജനങ്ങള്‍ നികുതി ഉദ്യോഗസ്ഥരെ പേടിക്കേണ്ടതില്ല, പ്രധാനമന്ത്രി പറഞ്ഞു. നികുതി ഉദ്യോഗസ്ഥര്‍ക്ക് വ്യവസ്ഥിതിയില്‍ വിശ്വാസം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പാചക വാതക സബ്‌സിഡി സ്വമേധയാ വേണ്ടന്നു വയ്‌ക്കുന്ന ‘ഗിവ് ഇറ്റ് അപ്പ്’ സംരംഭത്തെ ഉദാഹരിച്ചുകൊണ്ട് മാറ്റം കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കാന്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞാല്‍ നികുതിഅടിത്തറ ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും-അദ്ദേഹം പറഞ്ഞു.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സഹമന്ത്രി ജയന്ത് സിന്‍ഹ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, കേന്ദ്ര റവന്യൂസെക്രട്ടറി ഹസ്മുഖ്ആദിയ, സിബിഡിറ്റി, സിബിഇസി. എന്നിവയുടെ ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

Kerala

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.