Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി എസ് ടി ബില്‍ സംസ്ഥാനങ്ങള്‍ അംഗീകരിച്ചെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 11:03 pm IST
in India

കൊല്‍ക്കത്ത: നരേന്ദ്ര മോദി സര്‍ക്കാര്‍ പാസാക്കാന്‍ ഒരുങ്ങുന്ന, രാജ്യത്തിന്റെ സമഗ്ര വികസനത്തിന് സഹായകരമാകുന്ന ചരക്ക് സേവന നികുതി ബില്ലിന് (ജിഎസ്ടി) മുഴുവന്‍ സംസ്ഥാനങ്ങളുേടയും പിന്തുണ ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ലോക്‌സഭയില്‍ പാസായ, ദീര്‍ഘകാലമായി രാജ്യസഭയുടെ പരിഗണനയില്‍ ഇരിക്കുന്ന ചരക്ക് സേവന നികുതി ബില്ലിന് (ജിഎസ്ടി) തമിഴ്‌നാട് ഒഴിച്ചുള്ള മുഴുവന്‍ സംസ്ഥാന ധനമന്ത്രിമാരുടെയും പിന്തുണ ലഭിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

തമിഴ്‌നാടിനും ബില്ലുമായി ബന്ധപ്പെട്ട് ചില്ലറ ആശങ്കകള്‍ മാത്രമേയുള്ളൂ. അത് ചര്‍ച്ചയിലൂടെ പരിഹരിക്കും.അവരുടെ ആശങ്കകള്‍ക്കുള്ള ചില പരിഹാരങ്ങള്‍ അവര്‍ തന്നെ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. കൊല്‍ക്കത്തയില്‍ നടക്കുന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജിഎസ്ടി ബില്ല് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ ധനമന്ത്രിമാരുടെ യോഗത്തില്‍ നടന്നു. ബില്ലിനെ തമിഴ്‌നാട് ഒഴിച്ചുള്ള എല്ലാ സംസ്ഥാന ധനമന്ത്രിമാരും യോഗത്തില്‍ പിന്തുണക്കുകയായിരുന്നു. ആദ്യ മൂന്ന് വര്‍ഷം ഉള്ള അധിക നികുതിയെക്കുറിച്ചും ജെയ്റ്റ്‌ലി വിശദീകരിച്ചു. ഇക്കാര്യത്തിലും കേന്ദ്രസര്‍ക്കാരിന് തുറന്ന മനസ്സാണുള്ളതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഭാവിയില്‍ നിയമത്തിന് അവശ്യമായ ഭേദഗതികള്‍ കൊണ്ടുവരണമെങ്കില്‍ ഭരണഘടനാ ഭേദഗതിയുടെ ആവശ്യവുമില്ലെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

ലോക്‌സഭ നേരത്തെ പാസ്സാക്കിയ ഈ ബില്ലിലൂടെ രാജ്യത്ത് ഏകീകൃത നികുതി ഘടന കൊണ്ടുവരുവാനാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ പങ്കെടുത്ത 22 സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായും ഏഴ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ പ്രതിനിധികളുമായും ജെയ്റ്റ്‌ലി ചര്‍ച്ച നടത്തി.

സംസ്ഥാന ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മറ്റിയുടെ ചെയര്‍മാനായ പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ റെക്കോഡ് ഹാജരാണന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രിമാരുടെ പ്രൊഫണലിസം തന്റെ മനസ്സിനെ സ്വാധീനിച്ചതായും അവരെ ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബില്ലിലൂടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള എറ്റവും വലിയ പരിഷ്‌ക്കരണമായിരിക്കും നടക്കുക.

ഈ ഏപ്രില്‍ മുതല്‍ നിയമം നടപ്പാണമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍ കോണ്‍ഗ്രസ് പലകാരണങ്ങള്‍ പറഞ്ഞ് രാജ്യസഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ച തടസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ബില്ലിന്മേല്‍ തമിഴ്‌നാട് ചില നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുണ്ട്. അവ രേഖപ്പെടുത്തിയിട്ടുണ്ട്.ആദ്യം ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കണം. ഇത് സംസ്ഥാനങ്ങള്‍ അംഗീകരിക്കണം. തുടര്‍ന്നു ജിഎസ്ടി ബില്‍ പാര്‍ലമെന്റ് പാസാക്കണം. ഈ ബില്ലും സംസ്ഥാനങ്ങള്‍ അംഗീകരിക്കണം. അതോടെ ഇത് നിയമമമാകും. ജെയ്റ്റ്‌ലി പറഞ്ഞു.

ഇന്നലെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം ജിഎസ്ടി വിഷയത്തില്‍ പിന്തുണ തേടിയേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.