Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗദംബയാണ് എല്ലാത്തിന്റെയും ആദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 08:44 pm IST
in Samskriti

ഞങ്ങള്‍ ഭാര്യാപുത്രവിത്തങ്ങളില്‍ മനസ്സുറച്ചവരാകയാല്‍ ഭവാബ്ദിയില്‍, നിത്യതമസ്സില്‍ത്തന്നെ കഴിഞ്ഞു കൂടുന്നവരാണ്. ജഗദംബികയെ ഓര്‍ക്കാന്‍ കൂടി ഞങ്ങള്‍ക്ക് സമയമില്ല. എന്നാല്‍ അങ്ങേയ്‌ക്കെല്ലാമറിയം. ഈ ശക്തിയുടെ ആവിര്‍ഭാവം എങ്ങിനെയാണ്? അവളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ എന്തൊക്കെയാണ്?

ദേവീമാഹാത്മ്യം പറയുന്നതിലൂടെ ഭവസാഗരതരണത്തിനുള്ള തോണിയായി മാറാന്‍ നിനക്കിതാ ഒരവസരം വന്നിരിക്കുന്നു. ദേവിയുടെ ഉത്ഭവം, രൂപം, പ്രഭാവം, എല്ലാം ഞങ്ങള്‍ക്കായി വിവരിച്ചു പറഞ്ഞാലും.’

സാമന്തരാജാക്കന്മാരുടെ അഭ്യര്‍ത്ഥന മാനിച്ചു സുദര്‍ശനന്‍ അല്‍പനേരം ദേവിയെ ധ്യാനിച്ചശേഷം ഇങ്ങിനെ പറഞ്ഞു: ‘ജഗദംബയുടെ ശ്രേഷ്ഠചരിതം ഞാനെന്തു പറയാനാണ്? ബ്രഹ്മാദികള്‍ക്കും ഇന്ദ്രാദികള്‍ക്കും അതറിഞ്ഞുകൂടാ. അവളാണ് എല്ലാറ്റിന്റെയും ആദി. വിശ്വരക്ഷയാണ് അവളുടെ ഏകലക്ഷ്യം. വരേണ്യയും മഹാലക്ഷ്മിയും അവളാണ്. സൃഷ്ടിക്കുമ്പോള്‍ അവള്‍ രജോരൂപ, പരിപാലിക്കാനവള്‍ സത്വസ്വരൂപിണി.

സംഹരിക്കാന്‍ തമോരൂപിണി. ഇങ്ങനെ മൂന്നു ഗുണങ്ങളും അവളില്‍ സമ്യക്കായിരിക്കുന്നു. സര്‍വ്വകാമദയായ ദേവി പരാശക്തിയാകുന്നു. എന്നാല്‍ അവള്‍ നിര്‍ഗ്ഗുണയാണ്. ബ്രഹ്മാദികള്‍ക്കും ആലംബം ദേവിയാണ്. യോഗീന്ദ്രന്മാര്‍ക്കും നിര്‍ഗുണയായ അവളെ അറിയാന്‍ കഴിയാത്തതിനാല്‍ അവര്‍പോലും ദേവിയെ സഗുണരൂപത്തില്‍ ധ്യാനം ചെയ്യുന്നു.’

കുഞ്ഞായിരുന്നപ്പോള്‍ സുദര്‍ശനന്‍ കാട്ടില്‍ ചെന്നിട്ടുണ്ടായ കാര്യങ്ങളും, ജഗന്മയിയായ പരാശക്തിയെപ്പറ്റി അറിഞ്ഞതും എല്ലാം വിശദമാക്കാന്‍ രാജാക്കന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ സുദര്‍ശനന്‍ ഇങ്ങിനെ തുടര്‍ന്നു:

‘ചെറിയകുട്ടിയായിരിക്കുമ്പോള്‍ എനിക്ക് കാമരാജം എന്ന സിദ്ധമന്ത്രം ലഭിക്കുകയുണ്ടായി. കുട്ടിക്കാലത്ത് ആ മന്ത്രം ഞാന്‍ സദാ ജപിക്കുമായിരുന്നു. ഋഷിമാരാണ് എനിക്കാ ദേവിയെപ്പറ്റി പറഞ്ഞു തന്നത്. രാപകലെന്യേ ഞാന്‍ ദേവിയെ ഭക്തി നിറഞ്ഞ മനസ്സോടെ സദാ സ്മരിച്ചുകൊണ്ടേയിരിക്കുന്നു.

സുദര്‍ശനന്‍ പറഞ്ഞതു കേട്ട് ദേവിയെ പരാശക്തിയാണെന്ന് തിരിച്ചറിഞ്ഞ രാജാക്കന്മാര്‍ സ്വഗൃഹങ്ങളിലേക്ക് മടങ്ങി. സുദര്‍ശനന്‍ അയോദ്ധ്യയിലെത്തി. സുബാഹുവും സ്വന്തം കൊട്ടാരത്തിലെത്തി. യുദ്ധത്തില്‍ ശത്രുജിത്തിന്റെ അന്ത്യമുണ്ടായത് കേട്ട് മന്ത്രിമാരും മറ്റും പുതിയ രാജാവിനെ എതിരേല്‍ക്കാന്‍ സമ്മാനങ്ങളുമായി നഗരവാതില്‍ക്കലെത്തി. ധ്രുവസന്ധിയുടെ കനിഷ്ഠപുത്രനെ അവര്‍ക്ക് സ്വീകാര്യമായിരുന്നു.

സുദര്‍ശനന്‍ തന്റെ പ്രിയതമയോടു കൂടി രാജധാനിയിലെത്തി. അദ്ദേഹം നാട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്ത് അവരെ സന്തോഷിപ്പിച്ചു. മന്ത്രിമാര്‍ അദ്ദേഹത്തെ വന്ദിച്ചു. സ്തുതിപാഠകര്‍ പുതിയ ഗീതങ്ങള്‍ ആലപിച്ചു. മലരും പൂവും തൂകി കന്യകമാര്‍ രാജാവിനെ ആദരിച്ചു.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.