Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ടല്‍ പാര്‍ക്കിനെതിരെ സമരം ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി ഇ.പി.ജയരാജന്റെ പ്രസ്താവന: പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 09:47 pm IST
in Kannur

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം നേതൃത്വത്തിലുളള സൊസൈറ്റി മുന്‍കൈയെടുത്ത് വളപട്ടണം പുഴയോരത്ത് പ്രവര്‍ത്തനം ആരംഭിക്കുകയും വിവാദമായതിനെ തുടര്‍ന്ന് പൂട്ടുകയും ചെയ്ത കണ്ടല്‍പാര്‍ക്ക് പാര്‍ക്കിനെതിരെ സമരം ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകരെ ദേശ ദ്രോഹികളെന്നു വിളിച്ച വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു. കണ്ടല്‍ പാര്‍ക്ക് വീണ്ടും ആരംഭിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയും വിവാദമായിരിക്കുകയാണ്.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ടല്‍ പാര്‍ക്ക് നിലനിന്നിടത്ത് കണ്ടല്‍ ചെടികള്‍ നട്ടുകൊണ്ട് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവേയാണ് പരിസ്ഥിതി പ്രവര്‍ത്തകരെ ദേശദ്രോഹികളെന്ന് വിളിച്ചത്. ഇതേ വേദിയില്‍വെച്ചാണ് പാര്‍ട്ടി സൊസൈറ്റിക്കു കീഴില്‍ ആരംഭിച്ച് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ടി വന്ന പാപ്പിനിശ്ശേരിയിലെ കണ്ടല്‍പാര്‍ക്കിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തിയത്.

കണ്ടല്‍ ചെടികളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതരത്തില്‍ പാപ്പിനിശ്ശേരിയില്‍ കണ്ടല്‍ പാര്‍ക്ക് നിര്‍മ്മിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി പൊതുസമൂഹവും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തു വരികയും സംസ്ഥാനത്താകമാനം തന്നെ ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകരെ ദേശദ്രോഹികളെന്ന് വിളിച്ചാക്ഷേപിച്ച മന്ത്രിയുടെ പ്രസംഗമാണ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ജില്ലാ പരിസ്ഥിതിസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇ.പി.ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തങ്ങള്‍ക്കുളള അഭിപ്രായ ഭിന്നത ഉന്നത നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. പാര്‍ട്ടിയുടെ പോഷക സംഘടനയെപ്പോലെ പ്രവര്‍ത്തിക്കുന്ന ബുദ്ധി ജീവിക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതാക്കളില്‍ ചിലര്‍ മന്ത്രിയുടെ പ്രഖ്യാപനത്തിലും പരിസ്ഥിതി പ്രവര്‍ത്തകരെ ആകെ അടച്ചാക്ഷേപിച്ചതിലും തങ്ങള്‍ക്കുളള അഭിപ്രായ വിത്യാസം സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു.

അമേരിക്കകാരനായ പ്രമുഖ ബോക്‌സിംഗ് താരം അമേരിക്കക്കാരനായ മുഹമ്മദലിയെ മലയാളി കായികതാരമാക്കി ദൃശ്യമാധ്യമത്തിലൂടെ അനുശോചനം അറിയിച്ച് സംസ്ഥാനത്ത് അധികാരത്തിലെത്തിയ പുതിയ മന്ത്രിസഭയെ ആകെ അവഹേളിക്കുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തി വിവാദത്തില്‍പ്പെട്ട് സോഷ്യല്‍ മീഡിയകളിലും പൊതു സമൂഹത്തിലും അവമതിപ്പുണ്ടാക്കിയതിനു പിന്നാലെ കണ്ടല്‍പാര്‍ക്കുമായി ബന്ധപ്പെട്ടും വ്യവസായ മന്ത്രിയും സിപിഎം നേതാവുമായ ഇ.പി.ജയരാജന്‍ നടത്തിയ പ്രഖ്യാപനവും വിവാദങ്ങല്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. കണ്ടല്‍ പാര്‍ക്ക് വിവാദം വരും ദിവസങ്ങളില്‍ സിപിഎമ്മിനകത്തും പൊതു സമൂഹത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെയ്‌ക്കുമെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.