Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നോക്ക്കൂലി ആവശ്യപ്പെട്ട് ഇടത് നേതാക്കളുടെ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 08:09 pm IST
in Pathanamthitta

തിരുവല്ല: ഗാര്‍ഹികാവശ്യങ്ങളുമായി ബന്ധപ്പെട്ട കയറ്റിറക്ക് ജോലികള്‍ ചെയ്യുന്നതിന് തൊഴിലുടമക്ക് ഇഷ്ടമുള്ള ആള്‍ക്കാരെ നിയോഗിക്കാനുള്ള ഉത്തരവിന്‍ പ്രകാരം കയറ്റിറക്ക് നടത്താന്‍ ശ്രമിച്ച തൊഴിലുടമയെ ഭീഷണിപ്പെടുത്തി യൂനിയന്‍ തൊഴിലാളികള്‍ ജോലിയിലിടപെട്ട് ബുദ്ധിമുട്ടുണ്ടാക്കിയതായി പരാതി. മുത്തൂര്‍ ഷംസില്‍ അഷറഫ് സൈനുദ്ദീനാണ് പരാതിക്കാരന്‍.അഷറഫിനു വേണ്ടി ഇന്റര്‍ലോക്ക് ഇഷ്ടിക അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വാഹനത്തില്‍ നിന്നും ഇറക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു സി.പി.എം, സി.പി.ഐ പ്രദേശിക നേതാക്കളുടെ ഇടപെടല്‍. മുമ്പൊരിക്കല്‍ തടി കയറ്റിറക്കുമായി ബന്ധപ്പെട്ട് നോക്കുകൂലി യൂനിയന്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ട അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇന്റര്‍ലോക്ക് ഇഷ്ടികയുടെ കാര്യത്തില്‍ പോലീസ് സംരക്ഷണം ലഭിക്കുന്നതില്‍ അസി. ലേബര്‍ ഓഫീസറുടെ പക്കല്‍ നിന്നും അനുമതി അഷറഫ് നേടിയിരുന്നു. ഇതിന്‍ പ്രകാരം അഷറഫ് പോലീസിനെ സമീപിച്ചപ്പോള്‍ സംരക്ഷണത്തിനു പകരം ലോഹ്യത്തില്‍ പ്രശ്‌നം പരിഹരിക്കാനായിരുന്നു പോലീസ് അഷറഫിന് നല്‍കിയ നിര്‍ദ്ദേശം. ഒടുവില്‍ യൂനിയന്‍ തൊഴിലാളികള്‍ തന്നെ ഇഷ്ടിക വാഹനത്തില്‍ നിന്നും ഇറക്കി അഷ്‌റഫില്‍ നിന്നും കൂലി ഈടാക്കി.നിയമപരമായ അവകാശങ്ങള്‍ക്കെതിരെ യൂനിയന്‍ തൊഴിലാളികള്‍ ഭീഷണി ഉയര്‍ത്തി അസഭ്യം പുലമ്പി തടസ്സമുണ്ടാക്കിയ സംഭവത്തില്‍ മനംനൊന്ത് അഷറഫ് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

Kerala

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

Samskriti

എന്താണ് ധ്യാനലിംഗം?

Football

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

Football

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

പുതിയ വാര്‍ത്തകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.