Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഗീതം ബാലഭാരത ഗീതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 07:18 pm IST
inVaradyam

ഗോകുലം കൃഷ്ണഗോകുലം ബാലഗോകുലം ഗ്രാമശ്രീലകം

കാറ്റിലും കിളിപ്പാട്ടിലും മധുരാര്‍ദ്രമാം മുരളീരവം

(ഗോകുലം….)

പുല്‍വനങ്ങളില്‍ പൈക്കള്‍ മേയുന്ന പുണ്യമുള്ള വൃന്ദാവനം

കാര്‍മുകില്‍ക്കുടം താഴ്‌ത്തി നമ്മള്‍ക്ക് മാരി നല്‍കും ഗോവര്‍ദ്ധനം

ജീവിതാമൃതം പോലൊഴുകുന്ന സ്‌നേഹകാളിന്ദി ലാളനം

കാക്കണം നമ്മള്‍ കാക്കണം പ്രകൃതീശ്വരി തന്നൊരീവരം

(ഗോകുലം….)

ആസുരമാം വിപത്തുകള്‍ നമ്മെ കാത്തിരിക്കുന്നതോര്‍ക്കണം

ആത്മബോധം തെളിഞ്ഞു നാം കൃഷ്ണ ഭാഷയാം ഗീതയോര്‍ക്കണം

ധര്‍മവീഥിയില്‍ ധീരമായ് പൊരുതുന്ന ജീവിതമാകണം

കാക്കണം നമ്മള്‍ കാക്കണം യുഗദീപ്ത സംസ്‌കാര ശേഖരം

(ഗോകുലം….)

നന്മകള്‍ നിറയുന്ന പൂവനം നിര്‍മലം ബാലഭാരതം

ലോകമാതൃകയായുയരണം ഏകഭാരത പൈതൃകം

ഉള്ളിലെത്തും അസുരവംശത്തെ വെല്ലുവാന്‍ കരുത്താര്‍ന്നു നാം

കാക്കണം നമ്മെ പെറ്റൊരമ്മതന്‍ ആസ്തിയും അഭിമാനവും

ഗോകുലം കൃഷ്ണഗോകുലം ബാലഗോകുലം ഗ്രാമശീലകം

കാറ്റിലും കിളിപ്പാട്ടിലും മധുരാര്‍ദ്രമാ മുരളീരവം

എസ്. രമേശന്‍ നായര്‍

ബാലഭാരതം പ്രതിജ്ഞ

ഭാരതമാതുഃ വീരപുത്രാഃ വയം

അസ്യാഃ ഭൂമ്യാഃ പ്രതികണം പവിത്രതമം ഇത്യഹം ദൃഢം മന്യേ

അത്രത്യ പ്രകൃത്യാഃ സംരക്ഷണം മമ കര്‍ത്തവ്യമേവ

അംബായാഃ വിശുദ്ധതാ ഏവ സംസ്‌കൃതി

തസ്യാഃ സംരക്ഷണം പുത്രസ്യപ്രപ്രഥമം ദായിത്വം അസ്തി

അതഃ ഭാരതമാതുഃ പുത്രോളഹം അസ്യരാഷ്‌ട്രസ്യ സംസ്‌കൃത്യാഃ

പ്രകൃത്യാഃ ച സംരക്ഷണം കരിഷ്യേ

ഇതി രാഷ്‌ട്രരക്ഷകസ്യ ഭഗവതഃ ശ്രീകൃഷ്ണസ്യ നാമ്‌നി

പ്രതിജ്ഞാം കരോമി

വന്ദേ മാതരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

Kerala

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

Kerala

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.