Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോഹനം മാധവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 11:37 pm IST
in Vicharam

 

എളമക്കരയിലെ മാധവനിവാസ് മോഹന്‍ജിയെക്കൂടാതെ പൂര്‍ണമാകുന്നില്ല. മാധവനിവാസിലെത്തുന്നവര്‍ ഇന്നും പ്രതീക്ഷിക്കുന്ന മുഖവും സ്‌നേഹവും ശബ്ദംപോലും മോഹന്‍ജിയുടേതാണ്. വരുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉത്‌സാഹത്തോടെ പ്രവര്‍ത്തിച്ചിരുന്ന മോഹന്‍ജി നമ്മെ പിരിഞ്ഞിട്ട് ഒരുവര്‍ഷം തികയുകയാണ്.

ഞാന്‍ കാര്യാലയപ്രമുഖായി ചുമതലയേല്‍ക്കുന്ന സമയത്ത് മോഹന്‍ജി എന്റെ കൈയില്‍ കുറെ മിഠായികള്‍ തന്നു. എന്നിട്ട് പറഞ്ഞു: ”ഇവിടെ ധാരാളം കുട്ടികള്‍ വരും. അവര്‍ക്ക് കൊടുക്കണം.” മറ്റ് കാര്യങ്ങള്‍ ഒന്നുംതന്നെ പറഞ്ഞതുമില്ല. കാര്യാലയമെന്നാല്‍ സംഘടനയിലെ ചുമതലപ്പെട്ടവരുടെ യാത്രകള്‍ക്കും വിശ്രമത്തിനും സഘടനാകാര്യങ്ങള്‍ക്കും അപ്പുറം ഒരു നാടിന്റെ ഒരു ജനകീയകേന്ദ്രവും ഇവിടെ വരുന്നവരുടെയെല്ലാം സ്വന്തവുമായി തോന്നി.

മോഹന്‍ജിയുടെ ജീവിതത്തിന്റെ അവസാനനിമിഷംവരെ അദ്ദേഹത്തില്‍നിന്ന് എന്തെങ്കിലും സന്ദേശവും മാര്‍ഗ്ഗദര്‍ശനവും ഉണ്ടായിരുന്നു. ആരോഗ്യനില അവശതയിലെത്തി ഒരുഭാഗം തളര്‍ന്ന് ആശുപത്രിയിലായി. ചെറിയൊരു ബോധം വീണനേരം ചോദിച്ചു: ”എനിക്കിനി എഴുന്നേല്‍ക്കാനാകുമോ?” എല്ലാ വിഷമങ്ങളും മനസ്സില്‍വച്ച് ഞാന്‍ പറഞ്ഞു. ”ഈ ഡ്രിപ്പ് കഴിഞ്ഞാല്‍ രണ്ട് ദിവസംകൊണ്ട് നേരെയാകും.” മോഹന്‍ജി ഒന്നുചിരിച്ചു. സത്യത്തില്‍ ഗീതാകാരന്‍ പറഞ്ഞ സ്ഥിതപ്രജ്ഞയോഗി. അവിടെ ഒന്നും മറച്ചുവെക്കേണ്ടതില്ല.

യാഥാര്‍ത്ഥ്യത്തെ മൂടിവെക്കേണ്ടതില്ല. മൂന്നുമണിക്കൂര്‍ മുന്‍പ് സായംശാഖയില്‍ ഒരുമിച്ചുചൊല്ലിയ പ്രാര്‍ത്ഥനയുടെ നേരനുഭവം. മോഹന്‍ജിയുടെ എല്ലാം അറിഞ്ഞുകൊണ്ടുള്ള ആ ചോദ്യം ജൂണ്‍ മൂന്നാം തീയതി വൈകിട്ട് ഒമ്പതുമണിയോടെ അപ്രസക്തമായി.

ഇന്നും മാധവനിവാസില്‍ എത്തുന്നവര്‍ ആ മുഖം ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്. മോഹന്‍ജിയുടെ സമ്പാദ്യങ്ങള്‍ ഒരു നിഷ്‌കാമകര്‍മ്മയോഗിയുടേതുതന്നെയായിരുന്നു. ഒരു കാലന്‍കുട, വടി, വാച്ച്, ടോര്‍ച്ച്, പഴങ്ങള്‍ മുറിക്കുന്ന ചെറിയൊരു കത്തി, ഒരു ജോഡി ഗണവേഷം, കുറെ കഥാപുസ്തകങ്ങള്‍… ലളിതവും ഗംഭീരവുമായ ജീവിതശൈലി. സരസ്വതീ വിദ്യാനികേതന്‍ വിദ്യാലയത്തിന്റെ വളര്‍ച്ച അദ്ദേഹത്തിന്റെ നിശ്വാസങ്ങള്‍ക്കൊപ്പമായിരുന്നു. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഗോശാലക്കു മുന്നിലൂടെ പോകുമ്പോള്‍ പറയും ‘അതാ മോഹന്‍ജിയുടെ പശുക്കിടാവ്!’ മോഹന്‍ജിയുടെ പശുക്കള്‍ക്ക് ചപ്പാത്തിയും തീറ്റയുമായി കുട്ടികള്‍ വീണ്ടും അവധികഴിഞ്ഞെത്തിത്തുടങ്ങി.

മാധവനിവാസ് മോഹന്‍ജിയോടൊപ്പമല്ലാതെ അവര്‍ക്ക് കാണാന്‍ സാധ്യമല്ലാത്തവിധം സ്‌നേഹവും സാന്നിധ്യവും നിറഞ്ഞുനിന്നിരുന്നു. സാമൂഹ്യ, സാമുദായിക, ഉദ്യോഗ നേതൃത്വങ്ങളിലുള്ളവര്‍ ഇന്നും മോഹന്‍ജി തങ്ങള്‍ക്കിടയിലുള്ളതായി കരുതുന്നു.

വിശാലമായ ഒരു പ്രവര്‍ത്തനകേന്ദ്രം ശാന്തമായി ഏകോപിപ്പിച്ചുകൊണ്ട് തന്റെ കര്‍ത്തവ്യങ്ങള്‍ തെല്ലും പരിഭവമില്ലാതെ അക്ഷോഭ്യനായി, മാതൃകാപരമായി നാല് പതിറ്റാണ്ടോളം നിര്‍വഹിച്ച മോഹന്‍ജിയില്‍ മൗനതപസ്വിയായ സ്വയംസേവകനെ നമുക്കു കാണാം.

പുതിയ ലോകത്ത് പുതിയ കാര്യങ്ങളുടെ തിരക്കിലും മോഹന്‍ജിയുടെ ജീവിതശൈലി അറിഞ്ഞവര്‍ക്കും ലളിതവും ദൃഢവുമായ ആ കര്‍മപഥത്തിലൂടെ ചരിക്കാനാകും.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.