Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുണ്ടാവണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 10:45 pm IST
in Kottayam

കോട്ടയം: കുമരകത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടാവണന്നെ ആവശ്യം ശക്തമാകുന്നു. ബിഡിജെഎസ്സ് എന്ന രാഷ്‌ട്രീയ കക്ഷിയുടെ രൂപീകരണത്തോടെ സിപിഎം പ്രവര്‍ത്തകരായ ഈഴവ സമുദായാംഗങ്ങള്‍ എന്‍ഡിഎയിലേക്ക് പോയതാണ് ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ നടന്ന വാശിയേറിയ ത്രികോണ മത്സരം ഇരുകൂട്ടരുടെയും വീര്യം വര്‍ദ്ധിപ്പിച്ചു. മണ്ഡലത്തിലെ എന്‍ഡിഎയുടെ സാന്നിദ്ധ്യം ഇടതുപക്ഷത്തിന്റെ വിജയസാദ്ധ്യതയ്‌ക്ക് മങ്ങലേല്‍പ്പിക്കുമെന്ന തോന്നലായിരുന്നു അക്രമങ്ങള്‍ക്ക് പ്രേരണയായത്. എന്നാല്‍ ഈഴവ സമുദായാംഗങ്ങളുടെ വോട്ടുചോര്‍ച്ചയെ മറികടക്കാന്‍ ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ പരത്തിയ ഭീതി സിപിഎമ്മിന് തുണയായി. സിപിഎം സ്ഥാനാര്‍ത്ഥി ഒമ്പതിനായരിത്തിന് അടുത്തുള്ള വോട്ടുകള്‍ക്ക് വിജയംനേടി.

വിജയാഹ്ലാദ പ്രകടനം കടന്നുപോയ വഴിയില്‍ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന വീട്ടില്‍ കയറി മക്കളെയും സ്ത്രീകളെയും സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമായത്. പിന്നീട് വീടുകയറിയുള്ള അക്രമങ്ങളും, വടിവാളും കമ്പിവടികളും കൊണ്ടുള്ള ഇരുപതോളം അക്രമ പരമ്പരകളാണ് ഇവിടെ അരങ്ങേറിയത്. പലവീടുകളിലെയും ഗൃഹോപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. പലര്‍ക്കുമെതിരെ വധഭീഷണികള്‍ മുഴക്കി. ക്രമസമാധാനം പാടേ തകര്‍ന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലും ഉണ്ടായില്ല. ഏകപക്ഷീയമായ പോലീസ് നടപടികള്‍ എതിരാളികളെ പ്രകോപ്പിച്ചു. നിരവധിപേര്‍ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിലാണ്. പലരും പൊലീസ് കസ്റ്റഡിയിലും. വളരെ വൈകിയെങ്കിലും പ്രഖ്യാപിച്ച നിരോധനാജ്ഞ സ്ഥിതിഗതികള്‍ അല്പമെങ്കിലും ശാന്തമാക്കിയിട്ടുണ്ട്. എങ്കിലും ഒരു നെരിപ്പോടുപോലെ കുമരകം ഇപ്പോഴും പുകയുകയാണ്. അടിയ്‌ക്കാനും തിരിച്ചടിക്കാനും തക്കം പാര്‍ത്തിരിക്കുന്നവര്‍ നിരോധനാജ്ഞയെ ഭയന്ന് മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്.

ജാതിമത രാഷ്ടീയത്തിനതീതമായി സ്‌നേഹത്തോടെയും സഹവര്‍ത്തിത്തത്തോടെ കഴിഞ്ഞവരായിരുന്നു കുമരകംകാര്‍. പരസ്പരം കുറ്റപ്പെടുത്തലല്ല ഇപ്പോള്‍ ആവശ്യം. ഇനി അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനും സമാധാന പൂര്‍ണമായ ജീവിതം ജനങ്ങള്‍ക്ക് ഉറപ്പു വരുത്താനുമാണ് പൊലീസും അധികൃതരും ശ്രമിക്കേണ്ടത്.

ഒരു പ്രദേശത്ത് രാഷ്‌ട്രീയ സംഘര്‍ഷം ഉണ്ടായാല്‍ അതില്ലാതാക്കാന്‍ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ചുള്ള സമാധാന സമ്മേളനം നടത്തുക പതിവാണ്. കുമരകത്ത് അത്തരമൊരു ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്നത് തികച്ചും അനാസ്ഥയാണ്. സമാധാന ചര്‍ച്ചയ്‌ക്കാവശ്യമായ സാഹചര്യം ഉണ്ടാക്കണം. സംഘര്‍ഷം സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടികല്‍ തമ്മിലാണെന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കുമരകം ഇനിയും ചോരക്കളം ആകാതിരിക്കാന്‍ അധികൃതര്‍ അനാസ്ഥവെടിഞ്ഞ് സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് കുരകത്തെ സാധാരണക്കാരായ പൊതുജനങ്ങളുടെ വികാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.