കാട്ടിക്കുളം : തിരുനെല്ലി ഗ്രാമപഞ്ചാത്തില്‍ എസ്എസ്എല്‍സി പരീക്ഷക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഏക പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനിയായ പ്രവീണയുടെ വീട് സൗജന്യമായി വൈദ്യുതീകരിച്ച് വൈദ്യുതി കണക്ഷന് നല്കി കെഎസ്ഇബി ജീവ നക്കാര്‍ മാതൃകയായി. കാട്ടിക്കുളം കെഎസ്ഇബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ജീവനക്കാരാണ് പ്രവീണയുടെ വീട് സൗജന്യമായി വൈദ്യുതീകരിച്ച് വൈദ്യുതി കണക്ഷന് നല്‍കിയത്. രണ്ടാം ഗേറ്റ് നാരങ്ങാകുന്ന് കോളനിയിലെ ബാബു-ശാന്ത ദമ്പതികളുടെ മകളാണ് പ്രവീണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: