Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബസ് സര്‍വ്വീസ് വേണമെന്നാവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 08:56 pm IST
in Kottayam

കിടങ്ങൂര്‍: ഉഴവൂര്‍ – കിടങ്ങൂര്‍ – അയര്‍കുന്നം റൂട്ടിലാണ് ബസ് സര്‍വീസ് ആരംഭിക്കാന്‍ നടപടിയെടുക്കണമെന്നാശ്യമുയരുന്നത്. നിലവില്‍ ഈറൂട്ടില്‍ ബസ് സര്‍വീസുകളൊന്നുമില്ല. ഒന്നര വര്‍ഷം മുന്‍പ് ഒരു കെഎസ്ആര്‍ടിസി ബസ് ഇതുവഴി സര്‍വീസ് നടത്തിയിരുന്നുവെങ്കിലും പിന്നീട് നിന്നുപോവുകയായിരുന്നു.

ഉഴവൂര്‍ കോളജ്, സ്‌കൂള്‍, ജോയിന്റ് ആര്‍ടിഓഫീസ് എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികളടക്കം ധാരാളം ആളുകള്‍ ഇവിടെ നിന്ന് ദിവസവും ഉഴവൂരിലേക്ക് പോകാറുണ്ട്. എന്നാല്‍ യാത്രാ സൗകര്യങ്ങളിലെ അസൗകര്യം വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. പാലാ, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ബസിറങ്ങി അവിടെ നിന്ന് അടുത്ത ബസ് പിടിച്ചാണ് സാധാരണക്കാര്‍ ഉഴവൂരിലെത്തിച്ചേരുന്നത്. ഇതിനാല്‍ വൈകുന്നേരം കോളജില്‍ പോയി മടങ്ങുന്ന പെണ്‍കുട്ടികളടക്കമുള്ളവര്‍ ഏറെ വൈകിയാണ വീട്ടിലെത്താന്‍ കഴിയുന്നത്.

വേഗമെത്താന്‍ ആഗ്രഹിക്കുന്നവരും പണമുള്ളവരും കാര്‍, ഓട്ടോ എന്നിവയെ ആശ്രയിക്കും. യാത്രാ ദുരിതം ചൂണ്ടിക്കാട്ടി എംഎല്‍എയ്‌ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ടു ദിവസം കെഎസ്ആര്‍ടിസി ബസ് കിടങ്ങൂരില്‍ നിന്ന് ഉഴവൂരിലേക്ക് സര്‍വീസ് നടത്തിയിരുന്നു.

കെഎസ്ആര്‍ടിസി സര്‍വീസിന് തയാറല്ലെങ്കില്‍ സ്വകാര്യ ബസ് സര്‍വീസെങ്കിലും ആരംഭിക്കാന്‍ കഴിയുമോ എന്ന് തിരക്കി നാട്ടുകാര്‍ ഒരു സ്വകാര്യ ബസ് ഉടമയെ സമീപിച്ചിരുന്നു. അധികൃതരുടെ അനുമതി ലഭിക്കുകയാണെങ്കില്‍ സര്‍വീസ് നടത്താന്‍ ഉടമ സന്നദ്ധത അറിയിക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് കടപ്ലാമറ്റം, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ കത്തും. സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്നുള്ള നൂറുകണക്കിനാളുകളുടെ ഭീമഹര്‍ജിയുമായി ആര്‍ടിഒ, ജില്ലാ കലക്്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. എന്നാല്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു ബസ് കിടങ്ങൂരില്‍ നിന്ന് ഉഴവൂരിലേക്ക് സര്‍വീസ് നടത്താന്‍ അധികൃതര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)
Kerala

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.