Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ദ്രജിത്തിനെ ലക്ഷ്മണന്‍ വധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 08:27 pm IST
in Samskriti

 

ഇന്ദ്രജിത്ത് യുദ്ധക്കളത്തില്‍ തിരിച്ചെത്തി. മേഘനാഥന്റെ നേരെ ലക്ഷ്മണന്‍ ശരജാലങ്ങള്‍ ചൊരിഞ്ഞു. അതൊക്കെ ശരങ്ങള്‍കൊണ്ടുതന്നെ തകര്‍ത്തിട്ട് മേഘനാഥന്‍ വിളിച്ചുപറഞ്ഞു. ”രണ്ടു പ്രാവശ്യം നീയെന്റെ പരാക്രമം കണ്ടതല്ലേ? ഇന്ന്ഞാന്‍ നിന്റെഉടല്‍ ജന്തുക്കള്‍ക്ക് ഭക്ഷണമാക്കും.” വില്ലാളിയായ ഇന്ദ്രജിത്ത് വായുവേഗത്തില്‍ ബാണപ്രയോഗം തുടങ്ങി.

സൗമിത്രിക്ക് ശരിക്കും ദേഹമാസകലം മുറിവേറ്റു. അടുത്തുനിന്ന ഹനുമാന്റെമേലും വിഭീഷണന്റെമേലും കുറെ അസ്ത്രങ്ങള്‍ തറച്ചുകയറി. ലക്ഷ്മണന്റെ പടച്ചട്ട ഛിന്നഭിന്നമായി. വര്‍ദ്ധിതവീര്യത്തോടെ ലക്ഷ്മണനും അസ്ത്രപ്രയോഗമാരംഭിച്ചു. അഞ്ചുബാണംകൊണ്ട് ഇന്ദ്രജിത്തിന്റെ തേരു പൊടിച്ചു. കുതിരകളേയും സാരഥിയേയും കൊന്നു. ഇന്ദ്രജിത്തിന്റെ വില്ലു മുറിച്ചു. അപ്പോളവന്‍ പുതിയ വില്ലുമെടുത്ത് മറ്റൊരു തേരില്‍ കയറി യുദ്ധം തുടര്‍ന്നു.

രണ്ടുപേരും അവരവരുടെ അസ്ത്രപ്രയോഗസാമര്‍ത്ഥ്യം നന്നായി പ്രകടിപ്പിച്ചപ്പോള്‍ കാണികള്‍ അത്ഭുതപ്പെട്ടു. പണ്ടൊരിക്കലും ഇങ്ങനെയൊരു യുദ്ധം ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല എന്ന് എല്ലാവരും പുകഴ്‌ത്തി. തളരാതെ പതറാതെ മൂന്നുദിവസം ഇങ്ങനെ പോര് നീണ്ടുനിന്നു. രണ്ടുപേരില്‍ ആരാണ് സമര്‍ത്ഥന്‍ എന്നു നിശ്ചയിക്കാനാകാത്ത അവസ്ഥ. ഇനി വൈകിക്കണ്ട എന്ന് ലക്ഷ്മണന്‍ തീരുമാനിച്ചു. ഐന്ദ്രാസ്ത്രമെടുത്ത് ശ്രീരാമപാദങ്ങളെ ധ്യാനിച്ചുകൊണ്ട് മേഘനാദനുനേരെ തൊടുത്തുവിട്ടു. അത് അവന്റെ കണ്ഠം ഛേദിച്ചശേഷം സമുദ്രജലത്തില്‍ സ്വയം കഴുകിയിട്ട് തിരിയെവന്ന് ലക്ഷ്മണന്റെ ആവനാഴിയില്‍ പ്രവേശിച്ചു.

രാവണിയുടെ ഉടല്‍ ഭൂമിയില്‍ വീണതോടെ ദേവലോകത്ത് സന്തോഷാരവം മുഴങ്ങി. എല്ലാവരുടെ ദുഃഖവും തീര്‍ന്നു. അപ്‌സരസ്സുകള്‍ പൂമഴ ചൊരിഞ്ഞു. ദേവേന്ദ്രന്റെ ആയിരം കണ്ണുകളും തിളങ്ങി. ലക്ഷ്മണനെ പുകഴ്‌ത്തിക്കൊണ്ട് സ്തുതി ഗീതങ്ങള്‍ പാടി. ദുന്ദുഭിയും പെരുമ്പറയും മുഴങ്ങാന്‍ തുടങ്ങി. ബ്രഹ്മാവിനും സന്തോഷമായി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.