കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും അതത് സ്ഥാനാര്‍ത്ഥികള്‍ ഫലപ്രഖ്യാപനത്തിന്ശേഷം 30ദിവസത്തിനകം ജില്ലാതെരഞ്ഞെടുപ്പ്ഓഫീസര് മുമ്പാകെ കണക്ക് സമര്‍പ്പിക്കണം.
നിശ്ചിത തീയതിക്കകം കണക്ക് സമര്‍പ്പിക്കാതിരിക്കുകയോ സമര്‍പ്പിച്ച കണക്ക് പത്രിക സത്യസന്ധവും, കൃത്യവും, പൂര്ണ്ണവുമല്ലാതിരിക്കുകയോ ചെയ്താല്‍ 1951 ലെ ജന പ്രാതിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: