Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വര മാര്‍ഗത്തിലേക്ക് നീങ്ങുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 07:29 pm IST
in Samskriti

സുഖതഃ ക്രിയതേ രാമാ ഭോഗാഃ

പശ്ചാത് ഹന്ത ശരീരേ രോഗാഃ

യദ്യപി ലോകേ മരണം ശരണം

തദപി ന മുഞ്ചതി പാപാചരണം 28

മനുഷ്യന്‍ സുഖകരങ്ങളായ ഭോഗാനുഭവങ്ങളില്‍ രമിക്കുന്നു. പിന്നീട് ശരീരത്തിന് രോഗവും വരുത്തിവെയ്‌ക്കുന്നു. ഇഹലോകത്തില്‍ മരണമാണ് ഏവര്‍ക്കും ശരണം എന്നറിഞ്ഞിട്ടും അവന്‍ ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുന്നില്ല.

സുഖത്തിനായി വിഷയഭോഗങ്ങളില്‍ മുഴുകുകയും അതു മൂലം രോഗഗ്രസ്തനായി തീരുമ്പോഴും എല്ലാവര്‍ക്കും ഒടുവില്‍ മരണമാണെന്നറിയാമായിരുന്നിട്ടുകൂടി ജനങ്ങള്‍ പാപാചരണങ്ങള്‍ തുടരുകയാണ്. മൃഗസമാനനായി ബ്രഹ്മം തന്നെയായ മനുഷ്യന്റെ അധഃപതനമോര്‍ത്ത് വിലപിക്കുന്ന കരുണാമയനായ ആചാര്യസ്വാമികളെയാണ് നാം ഈ ശ്ലോകങ്ങളില്‍ കാണുന്നത്.

ഇത്തരം അധഃപതനങ്ങള്‍ ഭജഗോവിന്ദം പാരായണം ചെയ്യുന്നവരെ അറിയിക്കുകയും അവരെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കുകയും ഈശ്വരമാര്‍ഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നത് ആചാര്യസ്വാമികളുടെ ദൗത്യമാണല്ലോ.

അര്‍ത്ഥമനര്‍ഥം ഭാവയ നിത്യം

നാസ്തി തതഃ സുഖലേശസ്സത്യം

പുത്രാദപി ധനഭാജാം ഭീതിഃ

സര്‍വ്വത്രൈഷാ വിഹിതാരീതിഃ 29

അര്‍ത്ഥം (സമ്പത്ത്) അനര്‍ത്ഥം ഉണ്ടാക്കുന്നതാണെന്ന് എപ്പോഴും ചിന്തിക്കൂ. അതില്‍ ലേശം പോലും സുഖമില്ല എന്നതാണു സത്യം. ധനവാന്മാര്‍ക്ക് പുത്രന്മാരില്‍ നിന്നു പോലും ഭീതി നേരിടാം. സമ്പത്തിന്റെ രീതി എല്ലായിടത്തും ഇതു തന്നെയാകുന്നു.

ധനം ആവശ്യമാണ്. അതിന് ചില പ്രയോജനങ്ങളുമുണ്ട്. ദാനം മുതലായ നമ്മുടെ നിത്യാനുഷ്ഠാനത്തിനുപോലും അത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ധനം കൊണ്ട് എല്ലാമായി അതു സുഖം തരും എന്നു കരുതുന്നത് തെറ്റാണ്. ധനം മനുഷ്യന്റെ സ്വഭാവത്തിന് – അദ്ധ്യാത്മിക ആവശ്യപ്പെടുന്ന സമഭാവനയ്‌ക്ക് അത്ര അനുകൂലമല്ല.

അത് കൂടുതല്‍ സമാഹരിക്കും തോറും മുഴുവന്‍ ശ്രദ്ധയും പണത്തിലാവും. ധനം സുഖം തരുമെങ്കില്‍ ധനികര്‍ക്ക് എല്ലാം സുഖം ലഭിക്കേണ്ടതല്ലേ? ധനത്തിന് ജീവിതത്തില്‍ പരമപ്രാധാന്യം നല്‍കാതെ അതര്‍ഹിക്കുന്ന ശ്രദ്ധയും സ്ഥാനവും മാത്രം നല്‍കുക – ഭജഗോവിന്ദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.