Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാഹിത്യധര്‍മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 09:59 pm IST
in Samskriti

സാഹിത്യത്തിന്റെ സഹൃദയ ഹൃദയാഹ്ലാദകത്വം മാത്രമല്ല; പ്രത്യുതാ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനുള്ള ഉപാധികൂടിയാണ് സാഹിത്യമെന്ന് വൈദിക സാഹിത്യം മുതല്‍ ലൗകികസാഹിത്യം വരെ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും. മാക്‌സ്മുള്ളര്‍ വേദത്തെ ആദ്യമനുജന്റെ ആദ്യഭാഷണം എന്ന് നിര്‍വചിച്ചിട്ടുണ്ട്. ഇന്‍ഡോ യൂറോപ്യന്‍ വംശത്തിന്റെ ഏത് ഉപശാഖ എടുത്താലും ഏറ്റവും പഴക്കമേറിയ സാഹിത്യം വേദം തന്നെയാണ്. വേദങ്ങളില്‍, വിശിഷ്യാ ഉപനിഷത്തുകളില്‍ കാണുന്ന മഹത്തായ ഉള്‍ക്കാഴ്ച സാമൂഹിക നിയന്ത്രണത്തിന്റെ പാരമ്പര്യങ്ങളായി വികസിച്ചു. ചിന്തയും യാഥാര്‍ത്ഥ്യങ്ങളുടേതായ ഒരു മഹത് സാഹിത്യം വളരുകയും അവ പിന്നീട് പ്രബന്ധങ്ങളും വ്യാഖ്യാനങ്ങളുമായി വിപുലമാവുകയും ചെയ്തു. ശ്രൗതസൂത്രങ്ങള്‍ സാമൂഹിക യജ്ഞങ്ങള്‍ക്കും കര്‍മങ്ങള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഗൃഹ്യസൂത്രങ്ങള്‍ കര്‍മങ്ങളുടെ ശുദ്ധീകരണക്ഷമമായ നൈര്‍മല്യം ഗൃഹത്തിന്റെ അകത്തളത്തിലെത്തിച്ചു. ധര്‍മം ശീലിക്കുക, അധര്‍മം ഒരിക്കലും പ്രവര്‍ത്തിക്കാതിരിക്കുക, സത്യം പറയുക, അസത്യം ഒരിക്കലും പറയാതിരിക്കുക, അഹന്ത, അസൂയ, അഹംഭാവം, കോപം എന്നിവ ഉപേക്ഷിക്കുക എന്നിപ്രകാരമുള്ള സദുപദേശങ്ങള്‍ ഭാരതീയ ധര്‍മസാഹിത്യം സദാ പ്രദാനം ചെയ്യുന്നു.

അമൃതവാണി

ആനയുടെ കാലിലോ വാലിലോ തൊട്ടിട്ട് ഇതാണ് ആന എന്നുപറയുന്ന അന്ധനെപ്പോലെ പാരാവാരസദൃശമായ സംസ്‌കൃതസാഹിത്യത്തിന്റെ ഒരു കോണില്‍നിന്നുകൊണ്ട് ഈ മഹത്ഗ്രന്ഥങ്ങളെ ദുര്‍വ്യാഖാനം ചെയ്യുന്നത് മഹാപാപമാണ്. ‘കര്‍മണ്യേ വാധികാരസ്‌തേ, മാഫലേഷു കദാചന’ എന്ന ഭഗവദ്ഗീതാ വാക്യം പലപ്പോഴും ഈ ദുര്‍വ്യാഖ്യാനത്തിന് ഇരയാകാറുണ്ട്. നിനക്ക് ജോലി ചെയ്യുവാനേ അധികാരമുള്ളൂ, കൂലി ചോദിക്കുവാന്‍ അധികാരമില്ലാ എന്ന ലൗകികാര്‍ത്ഥം കല്‍പ്പിച്ച് യുഗപുരുഷനായ ശ്രീകൃഷ്ണനെ ബൂര്‍ഷ്വാ വര്‍ഗത്തിന്റെ ശക്തനായ പ്രതിനിധിയായും സംസ്‌കൃതത്തെ അതിന്റെ പ്രചാരണമാധ്യമമായും ചിത്രീകരിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. ”ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” ”ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം” എന്നീ വാക്യങ്ങളും ഇമ്മാതിരിയുള്ള ദുര്‍വ്യാഖ്യാനത്തിന് ഇരയാകാറുണ്ട്. സ്ത്രീ സ്വയം രക്ഷിക്കപ്പെടേണ്ടവര്‍ അല്ലെന്നും അവളെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും ”ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” എന്ന വാക്യത്തിനുമുമ്പും പിന്‍പുമുള്ള വാക്യങ്ങള്‍ വായിച്ചു മനസ്സിലാക്കുവാന്‍ കഴിവുള്ള ഒരു വ്യക്തിക്ക് ബോധ്യമാകും. ഇപ്രകാരമുള്ള അബദ്ധങ്ങളില്‍ നിന്ന് വിമുക്തമാക്കുവാനും കബളിപ്പിക്കപ്പെടാതിരിക്കുവാനും സംസ്‌കൃത പഠനം അത്യന്താപേക്ഷിതമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.