Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുതാര്യതയിലൂടെ നവ ഭാരതത്തിന് മോദിയുടെ ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 11:43 pm IST
in India

ന്യൂദല്‍ഹി: സുതാര്യതയിലൂടെ നവ ഭാരതം സൃഷ്ടിയ്‌ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ആഹ്വാനം ചെയ്തു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബതിലൂടെ രാജ്യത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമുക്ക് നവഭാരതം കെട്ടിപ്പടുക്കണം. ഒരു സുതാര്യ ഭാരതം ഉണ്ടാക്കണം. നമ്മുടെ പദ്ധതികള്‍ ഭാരതത്തിന്റെ എല്ലാ കോണുകളിലും സമാനരൂപത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ എത്തിക്കണം. നമ്മുടെ പഴയ മനോഭാവങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തണം, മോദി പറഞ്ഞു. ഇതിന് അദ്ദേഹം ജനങ്ങളുടെ സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ആധാര്‍ കാര്‍ഡും ജന്‍ധന്‍ ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണും ചേര്‍ന്നുള്ള ‘ജാം’ സാങ്കേതിക സംവിധാനം വഴി കറന്‍സി ആവശ്യമില്ലാത്ത പണമിടപാടു നടത്താമെന്ന് മോദി വിശദീകരിച്ചു. അപ്പോള്‍, നോട്ടുകെട്ടുകളുടെ ആവശ്യമുണ്ടാവില്ല. പൈസയ്‌ക്ക് ആവശ്യമുണ്ടാവില്ല. പണമിടപാടുകള്‍ നമുക്ക് സ്വയം ചെയ്യാനാകും. മാത്രമല്ല, ഇടപാടുകളില്‍ തികഞ്ഞ സുതാര്യത തന്നെയുണ്ടാകും. നിയമവിരുദ്ധ ഇടപാടുകള്‍ എന്നന്നേയ്‌ക്കുമായി നിലയ്‌ക്കും. കള്ളപ്പണത്തിന്റെ സ്വാധീനം നന്നേ കുറയും, പ്രധാനമന്ത്രി വിശദീകരിച്ചു.

വരുന്ന നാലു മാസക്കാലം ഓരോ തുള്ളി ജലവും സംരക്ഷിച്ച് വരള്‍ച്ചയെ നേരിടാന്‍ അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി ഈ രംഗത്ത് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ വിജയകരമായ പദ്ധതികള്‍ വിശദീകരിച്ചു. ഇത് സര്‍ക്കാരിന്റെ മാത്രമോ, രാഷ്‌ട്രീയ നേതാക്കളുടെ മാത്രമോ കാര്യമല്ല. സാധാരണ ജനങ്ങളുടെയും കാര്യമാണെന്ന് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി മാധ്യമങ്ങളും ഇതില്‍ പങ്കാളികളാകാന്‍ ക്ഷണിച്ചു.

സമഗ്രമായ ആസൂത്രണം ഉണ്ടെങ്കില്‍ ഉചിതമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് സമയപരിധിക്കുള്ളില്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചാല്‍ ഗണ്യമായ മാറ്റം ഈ രംഗത്ത്ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പരീക്ഷാഫലം വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളോടും പ്രത്യേകമായി മോദി സംസാരിച്ചു. നമുക്ക് ലഭ്യമായതില്‍ തൃപ്തരായില്ലെങ്കില്‍ പുതിയ ലക്ഷ്യം പൂര്‍ത്തികരിക്കാനാവില്ല. വിജയത്തില്‍ നിന്ന് ഉടലെടുത്ത അതൃപ്തി വിജയത്തിന്റെ ചവിട്ടുപടികളാകുന്നില്ല. പിന്നെയോ അത് തോല്‍വിയുടെ ഉറപ്പാകും. അതുകൊണ്ട് കിട്ടിയ വിജയത്തെ ഉരുവിട്ടുകൊണ്ടിരിക്കുക. അതില്‍ നിന്നു തന്നെ പുതിയ വിജയത്തിനുളള സാധ്യതകള്‍ ഉടലെടുക്കും. എന്നാല്‍, മാതാപിതാക്കളോടും സുഹൃത്തുകളോടുമായി പറയാന്‍ ആഗ്രഹിക്കുന്നത് കുട്ടികളുടെമേല്‍ ദയവായി നിങ്ങളുടെ ആഗ്രഹങ്ങള്‍ അടിച്ചേല്‍പ്പിക്കാതിരിക്കണമെന്നാണ്, മോദി പറഞ്ഞു.

ഈ വര്‍ഷം ജൂണ്‍ 21 യോഗാദിനമായി വന്‍തോതില്‍ ആചരിക്കാനും ജീവിതചര്യയാക്കാനും മോദി ആഹ്വാനം ചെയ്തു. ഓരോ വ്യക്തിയും 20-25 മിനിറ്റ് അല്ലങ്കില്‍ 30 മിനിറ്റ് യോഗയ്‌ക്കായി ചെലവഴിക്കണം. ഇത്തവണ ചണ്ഡിഗഢിലാകും യോഗാ പരിപാടിയില്‍ പങ്കെടുക്കുകയെന്നും മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

Samskriti

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

Kerala

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

Samskriti

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

പുതിയ വാര്‍ത്തകള്‍

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.