Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗ്വാര്‍ഡിയോള മടങ്ങി; ബയേണിന് ഇരട്ടക്കിരീടം സമ്മാനിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 09:14 pm IST
inSports

മ്യൂണിക്ക്: ഇതിഹാസ പരിശീലകരുടെ നിരയില്‍ ഇടംപിടിച്ച പെപ് ഗ്വാര്‍ഡിയോളക്ക് വീരോചിതമായ യാത്രയയപ്പ്. അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്ന ഗ്വാര്‍ഡിയോളക്ക് വേണ്ടി ജര്‍മ്മന്‍ കപ്പും ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി. നേരത്തെ ജര്‍മ്മന്‍ ബുന്ദസ് ലീഗും ബയേണ്‍ കരസ്ഥമാക്കിയിരുന്നു.

ജര്‍മ്മന്‍ കപ്പിന്റെ ഫൈനലില്‍ ബൊറൂസിയയെയാണ് ബയേണ്‍ തകര്‍ത്തത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ കിരീടധാരണം. നിശ്ചിതസമയത്തും അധികസമയത്തും കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഷൂട്ടൗട്ടില്‍ ബയേണ്‍ നാല് തവണ ലക്ഷ്യം കണ്ടപ്പോള്‍ ബൊറൂസിയക്ക് മൂന്ന് പ്രാവശ്യം എതിര്‍ വല കുലുക്കാനേ കഴിഞ്ഞുള്ളൂ.

ഷൂട്ടൗട്ടില്‍ ബയേണിന് വേണ്ടി വിദാല്‍, ലെവന്‍ഡോവ്‌സ്‌കി, മുള്ളര്‍, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ജോഷോ കിമ്മിച്ചിന്റെ ഷോട്ട് പാഴായി. ബൊറൂസിയക്ക് വേണ്ടി ഷിന്‍ജി കഗാവ, അബാമയെങ്, മാര്‍ക്കോ റയസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സ്വെന്‍ ബെന്‍ഡ്‌നറുടെ ഷോട്ട് ബയേണ്‍ ഗോളി മാനുവല്‍ ന്യുയര്‍ തടുത്തിട്ടപ്പോള്‍ സോക്രട്ടീസിന്റെ ഷോട്ട് പുറത്തേക്ക് പറന്നു. കൡയില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്നിട്ടുനിന്നത് ബയേണ്‍ തന്നെ.

എന്നാല്‍ ബൊറൂസിയ ഗോളിയുടെ ഉജ്ജ്വല പ്രകടനം അവരെ നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി.

ഇത് 18-ാം തവണയാണ് ബയേണ്‍ ജര്‍മ്മന്‍ കപ്പ് വിജയികളാകുന്നത്. ഇതും റെക്കോഡാണ്. ഈ സീസണ്‍ പ്രധാന ട്രോഫികളൊന്നും നേടാനാകാതെ അവസാനിപ്പിക്കേണ്ട ഗതികേടും ഇതോടെ ബൊറുസിയക്ക്. തുടരെ മൂന്നാം തവണയാണ് ബൊറുസിയ ജര്‍മ്മന്‍ കപ്പ് ഫൈനലില്‍ തോല്‍ക്കുന്നതും.

ഈ സീസണോടെ ബൊറുസിയയില്‍ നിന്ന് ബയേണിലേക്ക് കൂടുമാറുന്ന ക്യാപ്റ്റന്‍ മാറ്റ് ഹമ്മല്‍സ് കളിക്കിടെ പരിക്കേറ്റ് പുറത്തായതും അവര്‍ക്ക് തിരിച്ചടിയായി.

രണ്ട് ജര്‍മ്മന്‍ കപ്പും മൂന്ന് ബുന്ദസ് ലിഗ് കിരീടവും ബയേണിന് നേടിക്കൊടുത്ത് വിടവാങ്ങുന്ന ഗാര്‍ഡിയോള മത്സരശേഷം കരഞ്ഞു കൊണ്ട് കളിക്കാരെ ചുംബിച്ചും ആശ്ലേഷിച്ചുമാണ് പെപ് ഗ്വാര്‍ഡിയോള ടീമിനോട് വിടപറഞ്ഞത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.