Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദളിത്-മുസ്ലിം ഐക്യം: പിന്തുണ തേടി മായാവതിയുടെ പുതിയ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 08:44 pm IST
in India

ലഖ്‌നൗ: ദളിത്-ബ്രാഹ്മണ പിന്തുണ ഒരേ സമയം നേടി ഒരിക്കല്‍ തെരഞ്ഞെടുപ്പു വിജയം കണ്ട ബിഎസ്പി നേതാവ് മായാവതി ഉത്തര്‍പ്രദേശില്‍ മുസ്ലിം-ദളിത് ഐക്യം പറഞ്ഞ് വോട്ടു നേടാന്‍ ലക്ഷ്യമിട്ട് പുതിയ നീക്കം നടത്തുന്നു. ഇതിന്റെ ഭാഗമായി മായാവതി ചില ചുവടുവെയ്‌പ്പുകള്‍ നടത്തുകയും ചെയ്തു.

ബുദ്ധപൂര്‍ണിമ ദിനത്തില്‍ ലഖ്‌നൗവിലെ ബുദ്ധവിഹാരത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ ബുദ്ധമതത്തില്‍ ചേര്‍ന്ന ദളിതുകളെ അനുഗമിക്കാന്‍ പാര്‍ട്ടിയിലെ പ്രധാന മുസ്ലിം നേതാവായ നസീമുദ്ദീന്‍ സിദ്ദിഖിയെ നിയോഗിച്ചു. മായാവതിയെ കാണാനായി ചില ബിഎസ്പി നിയമസഭാ അംഗങ്ങള്‍ക്കൊപ്പം ദല്‍ഹിയിലുണ്ടായിരുന്ന സിദ്ദിഖി മായാവതിയുടെ നിര്‍ദ്ദേശം ലഭിച്ച ഉടന്‍ തന്നെ ലഖ്‌നൗവില്‍ എത്തി. ശനിയാഴ്ച രാവിലെതന്നെ ലഖ്‌നൗവിലെ ബുദ്ധവിഹാരത്തിലെത്തി സിദ്ധിഖിയും പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നു. ബുദ്ധന് പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. അവിടെ നിന്ന് തൈര് പ്രസാദവും സ്വീകരിച്ചു.

സിദ്ദിഖി ക്ഷേത്രത്തിലെത്തിയെന്നും ആഘോഷാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതായി ബിഎസ്പി ലഖ്‌നൗ ജില്ലാ കോര്‍ഡിനേറ്റര്‍ ഹരികൃഷ്ണ ഗൗതം സമ്മതിച്ചു. എന്നാല്‍, ഇതൊരു പാര്‍ട്ടി പരിപാടി ആയിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ബുദ്ധമതത്തിലേക്ക് മാറിയവര്‍ വര്‍ഷങ്ങളായി ഇവിടെ പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്. ഇത്തവണ അവരുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ സിദ്ധിഖികൂടി എത്തിയെന്നേ ഉളളൂവെന്നും മറ്റൊരു പാര്‍ട്ടി നേതാവ് പറഞ്ഞു.

പക്ഷേ, മുസ്ലിങ്ങളും ദളിതരും തനിക്ക് പിന്നില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനുളള മായാവതിയുടെ ബോധപൂര്‍വ്വമായ ശ്രമമാണിതെന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണിതെന്നും വിലയിരുത്തുന്നു. ബുദ്ധന് വേണ്ടി പല സ്മാരകങ്ങളും തന്റെ ഭരണകാലത്ത് നിര്‍മിച്ചതായി അവര്‍ അവകാശപ്പെടുന്നു. ഒരു സര്‍വകലാശാലയ്‌ക്കും ജില്ലയ്‌ക്കും പോലും അദ്ദേഹത്തിന്റെ പേര് നല്‍കി.

ജാതിയുടെ പേരിലുളള വിവേചനത്തെ ശക്തമായി എതിര്‍ക്കുന്ന വിശ്വാസമാണ് ബുദ്ധമതമെന്നും മായാവതി അഭിപ്രായപ്പെടുന്നു. വെറുപ്പും വര്‍ഗീയതയും വളര്‍ന്ന് വരുന്ന ഈ കാലത്ത് ബുദ്ധമതത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നുവെന്നും മായാവതി ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

Samskriti

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

Kerala

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

Samskriti

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

പുതിയ വാര്‍ത്തകള്‍

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.