Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഖ്യവും സര്‍ക്കാരിന്റെ പ്രകടനവും നേട്ടത്തിന്റെ തന്ത്രം: വെങ്കയ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 08:23 pm IST
in India

ന്യൂദല്‍ഹി: കരുത്തുകുറഞ്ഞ സംസ്ഥാനങ്ങളില്‍ സഖ്യവും സര്‍ക്കാരിന്റെ പ്രകടനവുംകൊണ്ട് തെരഞ്ഞെടുപ്പു നേട്ടം കൈവരിയ്‌ക്കുകയാണ് പാര്‍ട്ടി തന്ത്രമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായിഡു പറഞ്ഞു. ബിജെപിക്ക് സ്വന്തമായി എതിരാളികള്‍ക്കു മേല്‍ വിജയം വരിയ്‌ക്കാന്‍ കഴിയാത്തിടത്ത് യുക്തരായ സഖ്യകക്ഷികളെ കണ്ടെത്തി യോജിയ്‌ക്കും. അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പ്രകടനവും കൂടിയാകുമ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്യം സാധിയ്‌ക്കാനാകും, വെങ്കയ്യ പറഞ്ഞു.

സാധ്യതയുള്ളിടത്തെല്ലാം സഖ്യമുണ്ടാക്കും. വിഷയങ്ങള്‍ തിരിച്ചറിയുകയും അതിനനുസരിച്ചുള്ള തന്ത്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇത് വിജയത്തിനു കാരണമാകും. എന്നാല്‍, ഇതു മാത്രം പോരാ, സര്‍ക്കാരിന്റെ പ്രകടനം പ്രധാനമാണ്. ഇതാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലത്തില്‍നിന്ന് വ്യക്തമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആസാമില്‍ കോണ്‍ഗ്രസ് തോല്‍വി പിണയാന്‍ കാരണം പാര്‍ട്ടി ഒറ്റയ്‌ക്ക് മത്സരിച്ചതാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞതിനെ വെങ്കയ്യ പരിഹസിച്ചു. സഖ്യമില്ലായ്‌മയല്ല, ഭരണമില്ലായ്‌മയാണ് അവിടെ തോല്‍വിക്കു കാരണം. പക്ഷേ, ബംഗാളിലും കേരളത്തിലും സഖ്യമുണ്ടായിട്ട് എന്തായി. അതായത്, പ്രവര്‍ത്തന പ്രകടനവും പ്രധാനമാണ്. കോണ്‍ഗ്രസിന്റെ പ്രകടനം ആസാമിലും കേരളത്തിലും മോശമായിരുന്നു.

അവിടങ്ങളില്‍ അഴിമതിമാ്രതമായിരുന്നു, ഭരണമില്ലായിരുന്നു. ബംഗാളില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചു, എന്നിട്ടും ഒന്നും സംഭവിച്ചില്ല, വെങ്കയ്യ ചൂണ്ടിക്കാട്ടി. സഖ്യം മാത്രമല്ല, നിങ്ങളുടെ പ്രകടനം, വിഷയങ്ങളിലെ നിലപാട്, സമീപനം, നേതൃത്വം, പ്രതിച്ഛായ എല്ലാം ജനങ്ങള്‍ കണക്കിലെടുക്കും, അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനം ഏതുവിജയത്തിനും അടിസ്ഥാനമാണ്. ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിഷയം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന അജണ്ടയുടെ വിജയമാണ്. കോണ്‍ഗ്രസ് മൂലയില്‍ ഒതുക്കപ്പെട്ടു. ബിജെപി യഥാര്‍ത്ഥ ദേശീയ പാര്‍ട്ടിയായി, വെങ്കയ്യ പറഞ്ഞു.

ആസാമില്‍ ബിജെപി ഭരണം എതിരാളികളെ ഒതുക്കാന്‍ ഒരു വിഭാഗത്തിന് സൗകര്യം ചെയ്തുകൊടുക്കുമെന്ന് ഭയക്കുന്നതായി ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വെങ്കയ്യ വിശദീകരിച്ചു. എന്തുകൊണ്ടാണ് ഈ ഉത്കണ്ഠയെന്നറിയില്ല. ആരാണിതു പ്രചരിപ്പിയ്‌ക്കുന്നതെന്നും. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളുമാണിതിനു പിന്നില്‍. ആരാണ് മുസ്ലിം ലീഗിനെ വളര്‍ത്തിയത്, കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കിവെച്ചത് കോണ്‍ഗ്രസാണ്. ഇപ്പോഴും സഖ്യകക്ഷിയാണ്. കമ്മ്യൂണിസ്റ്റുകളും മുസ്ലിം ലീഗിനെ സഖ്യകക്ഷിയാക്കിയിട്ടുണ്ട്. സര്‍ക്കാരിനും ബിജെപിയ്‌ക്കും എതിരായി നുണ പ്രചാരണങ്ങള്‍ നടത്തുകയാണ്, മന്ത്രി വെങ്കയ്യ പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷം സര്‍ക്കാര്‍ ചെയ്തത് എന്തെല്ലാമെന്ന് നിങ്ങള്‍ ചിന്തിയ്‌ക്കണം. ചിലകൂട്ടര്‍ ആ കാര്യങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിയ്‌ക്കുകയാണ്. ഞങ്ങളുടെ വികസന യജ്ഞത്തില്‍ പങ്കാളിയാകാന്‍ ഞാന്‍ അവരെ ക്ഷണിയ്‌ക്കുകയാണ്. ഞങ്ങള്‍ക്ക് മറ്റുകാര്യങ്ങളില്‍ ശ്രദ്ധിയ്‌ക്കാന്‍ സമയമില്ല, വികസനത്തില്‍ മാത്രമാണ് ശ്രദ്ധ. ഞങ്ങളുടെ ലക്ഷ്യം വികസനവും സദ്ഭരണവുമാണ്, വെങ്കയ്യ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

Samskriti

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

Kerala

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

Samskriti

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

പുതിയ വാര്‍ത്തകള്‍

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.