കല്‍പ്പറ്റ : ജില്ലയിലെ മിഷന് +1 കേന്ദ്രങ്ങള്‍ : അമ്പലവയല്‍ പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്. അമ്പലവയല്‍, എടവക പഞ്ചായത്ത്- എസ്.എച്ച്.എസ്.എസ്.ദ്വാരക, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്.കല്ലോടി, മീനങ്ങാടി പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്. മീനങ്ങാടി, മീനങ്ങാടി ട്രൈബല്‍ സ്പെഷ്യല്‍ സെന്റര്‍, മേപ്പാടി പഞ്ചായത്ത്- ജി.എച്ച്.എസ്.എസ് മേപ്പാടി, മുപ്പൈനാട് പഞ്ചായത്ത്- സി.എം.എച്ച്.എസ്.എസ് അരപ്പറ്റ, മുള്ളന്‍കൊല്ലി പഞ്ചായത്ത്- സെന്റ് മേരീസ് എച്ച്.എസ്.എസ്.മുള്ളന്‍കൊല്ലി, മുട്ടില്‍ പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്.കാക്കവയല്‍, നെന്മേനി പഞ്ചായത്ത്- ജി.എച്ച്.എസ്.ചീരാല്‍, ജി.എച്ച്.എസ്.ആനപ്പാറ, നൂല്‍പ്പുഴ പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്.മൂലങ്കാവ്, ജി.എച്ച്.എസ്.ഓടപ്പള്ളം, ജി.എച്ച്.എസ്.എസ്.കല്ലൂര്‍, പനമരം പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്.പനമരം, ജി.എച്ച്.എസ്. നീര്‍വാരം, സര്‍വ്വോദയ എച്ച്. എസ്.എസ്.ഏച്ചോം, പനമരം ട്രൈബല്‍ സ്പെഷ്യല്‍ സെന്റര്‍, പൂതാടി പഞ്ചായത്ത്- എസ്.എന്‍.എച്ച്.എസ്.എസ്. പൂതാടി, കല്‍പ്പറ്റ നഗരസഭ- എസ്.കെ.എം.ജെ.എച്ച്.എസ്. കല്‍പ്പറ്റ, കല്‍പ്പറ്റ ട്രൈബല്‍ സ്പെഷ്യല്‍ സെന്റര്‍, പൊഴുതന പഞ്ചായത്ത്- ജി.എച്ച്.എസ്.അച്ചൂര്, പുല്‍പ്പള്ളി പഞ്ചായത്ത്- വിജയ എച്ച്.എസ്.എസ്. പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി നഗരസഭ- സര്‍വ്വജന എച്ച്.എസ്.എസ്.സുല്‍ത്താന്‍ ബത്തേരി, തരിയോട് പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്. തരിയോട്, തവിഞ്ഞാല്‍ പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്. തലപ്പുഴ, ജി.എച്ച്.എസ്.എസ്. വാളാട്, എ.പി.ജെ.അബ്ദുള്‍ കലാം സ്മാരക വായനശാല, വാളാട്, തിരുനെല്ലി പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്.തൃശ്ശിലേരി, ജി.എച്ച്.എസ്. കാട്ടിക്കുളം, ജി.എച്ച്.എസ്. തോല്‍പ്പെട്ടി, തിരുനെല്ലി ട്രൈബല്‍ സ്പെഷ്യല്‍ സെന്റര്‍, തൊണ്ടര്‍നാട് പഞ്ചായത്ത്- എം.റ്റി.ഡി.എം.എച്ച്.എസ്.എസ്.തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്.വെള്ളമുണ്ട, വെങ്ങപ്പള്ളി പഞ്ചായത്ത്- ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ്. പിണങ്ങോട്, വൈത്തിരി പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്. വൈത്തിരി, കണിയാമ്പറ്റ പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്.കണിയാമ്പറ്റ, സെന്റ് തോമസ് എച്ച്.എസ്. നടവയല്‍, മാനന്തവാടി – ട്രൈബല്‍ സ്പെഷ്യല്‍ സെന്റര്‍ മാനന്തവാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: