Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബെയ്‌ലിയുടെ ഹെല്‍മറ്റ് തെറിച്ചുവീണു; മഴക്കളിയില്‍ പൂനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 08:41 pm IST
in Cricket

വിശാഖപട്ടണം: തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്കുശേഷം റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് ആശ്വാസജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 19 റണ്‍സിനാണ് പൂനെ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തിയത്. പരാജയം ദല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടിയായി. 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്താണ് ഡെയര്‍ ഡെവിള്‍സ്. രണ്ട് മത്സരങ്ങളാണ് ദല്‍ഹിക്ക് ബാക്കിയുള്ളത്. റോയല്‍ ചലഞ്ചേഴ്‌സുമായും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായും. ഈ രണ്ട് മത്സരങ്ങളും ജയിച്ചാലേ ദല്‍ഹിക്ക് നേരിയ സാധ്യതയുള്ളൂ.

മത്സരത്തിനിടെ പൂനെ താരം ജോര്‍ജ് ബെയ്‌ലിയുടെ ഹെല്‍മറ്റ് പന്തുകൊണ്ട് തെറിച്ചുവീണത് എല്ലാവരിലും പരിഭ്രാന്തി സൃഷ്ടിച്ചു. നേരിയ വ്യത്യാസത്തിനാണ് ബെയ്‌ലി അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത്. പൂനെ ഇന്നിങ്‌സിലെ ഏഴാം ഓവറിലായിരുന്നു സംഭവം. കള്‍ട്ടര്‍ നീല്‍ എറിഞ്ഞ ബൗണ്‍സര്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച ബെയ്‌ലിക്കു പിഴക്കുകയായിരുന്നു. ബാറ്റിന്റെ സൈഡില്‍തട്ടിയ പന്ത് ബെയ്‌ലിയുടെ ഹെല്‍മറ്റും കൊണ്ടാണ് പറന്നത്.

ഇതോടെ ദല്‍ഹി താരങ്ങളും അമ്പയര്‍മാരും പെട്ടെന്നു തന്നെ ബെയ്‌ലിയുടെ ചുറ്റും കൂടിയെങ്കിലും പരിശോധനയില്‍ താരത്തിനു കാര്യമായ പ്രശ്‌നമൊന്നും കണ്ടെത്തിയില്ല. ഒരു ട്രക്ക് വന്ന് ഇടിച്ചതുപോലെ തോന്നിയെന്നാണ് ആ നിമിഷത്തെക്കുറിച്ച് ബെയ്‌ലി പിന്നീട് പറഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് മാത്രമാണെടുത്തത്. 41 റണ്‍സെടുത്ത കരുണ്‍ നായര്‍ ടോപ് സ്‌കോറര്‍.

20 പന്തില്‍ നിന്ന് പുറത്താകാതെ 38 റണ്‍സെടുത്ത ക്രിസ് മോറിസും മികച്ച ബാറ്റിങ് നടത്തി. സഞ്ജു സാംസണ്‍ (10), ജെ.പി. ഡുമ്‌നി (14) എന്നിവര്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെക്ക് രഹാനെയും (36 പന്തില്‍ പുറത്താകാതെ 42) ഉസ്മാന്‍ ഖവാജയും (19) ചേര്‍ന്ന് 3.4 ഓവറില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഖവാജയെ മോറിസ് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു.

പൂനെ ഇന്നിങ്‌സ് എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ മഴയെത്തുകയായിരുന്നു. ശക്തമായി മഴയെ തുര്‍ന്ന് നിര്‍ത്തിവച്ച മത്സരം വീണ്ടും ആരംഭിച്ചെങ്കിലും പൂനെ സ്‌കോര്‍ 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 76ല്‍ എത്തിയപ്പോള്‍ വീണ്ടും മഴ ശക്തിപ്രാപിച്ചു. തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലക്ഷ്യം 11 ഓവറില്‍ 58 റണ്‍സായി കുറച്ചു. ഇതേ തുടര്‍ന്നാണ് പൂനെയെ 19 റണ്‍സിന് വിജയിയായി പ്രഖ്യാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.