Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തില്‍ 461 നഗരസഭകള്‍ വേണ്ടിവരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2016, 10:25 am IST
in India

ന്യൂദല്‍ഹി: ഇരുപത്തെട്ട് സംസ്ഥാനങ്ങളിലെ 3,784 സെന്‍സസ്സ് നഗരങ്ങളെ നഗരസഭകളാക്കി മാറ്റുന്നതിന് അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആസൂത്രിത നഗരവികസനത്തിന് ഇതനിവാര്യമാണെന്ന് സംസ്ഥാനങ്ങളിലെ ചീഫ്‌സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര നഗരവികസന സെക്രട്ടറി രാജീവ് ഗൗബ ചൂണ്ടിക്കാട്ടി.

കുറഞ്ഞത് 5000 ജനസംഖ്യയും 75% പുരുഷന്മാര്‍ കാര്‍ഷികേതര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഒരു ചതുരശ്ര കിലോമീറ്ററില്‍ 400 പേര്‍ എന്ന കണക്കിന് ജനസാന്ദ്രതയും ഉള്ള പ്രദേശങ്ങളാണ് സെന്‍സസ്സ് ടൗണ്‍ എന്നറിയപ്പെടുന്നത്. 2011ലെ സെന്‍സ്സസ് പ്രകാരം രാജ്യത്താകമാനം ഇത്തരം 3784 നഗരങ്ങളുണ്ട്. 2001ല്‍ ഇവയുടെസംഖ്യ 1362 ആയിരുന്നു.

ഒരു സ്റ്റാറ്റിയൂട്ടറി ടൗണ്‍ എന്നാല്‍ മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, കന്റോണ്‍മെന്റ് ബോര്‍ഡ് അല്ലെങ്കില്‍ വിജ്ഞാപനം ചെയ്ത ടൗണ്‍ ഏരിയ കമ്മിറ്റി, ഇവയില്‍ ഏതെങ്കിലുമാകാം. 2011ലെ സെന്‍സസ്സ് പ്രകാരം ഇത്തരം 4041 സെന്‍സസ്സ് ടൗണുകളുണ്ട്. 2001ല്‍ ഇത് 3799 ആയിരുന്നു.

നഗരസഭകളായി ഉയര്‍ത്തിയാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തിലും വലിയ തോതിലുള്ള വര്‍ദ്ധനവുണ്ടാകും. സ്മാര്‍ട്ട്‌സിറ്റി, അമൃത് നഗരം പദ്ധതി തുടങ്ങിയ പദ്ധതികള്‍ക്കും നഗരസഭകളെയാണ് പരിഗണിക്കുന്നത്. നഗരവികസന മന്ത്രാലയത്തിന്റെ ബജറ്റ് തുകയിലെ വന്‍ വര്‍ദ്ധനവും പഞ്ചായത്തുകളെ നഗരസഭകളായി ഉയര്‍ത്തുന്നതു വഴി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നേടിയെടുക്കാനാകും.

സംസ്ഥാനം തിരിച്ചുള്ള സെന്‍സസ്സ് ടൗണുകളുടെ കണക്ക് ഇപ്രകാരമാണ്

പശ്ചിമ ബംഗാള്‍ -780

കേരളം -461

തമിഴ്‌നാട് -376

മഹാരാഷ്‌ട്ര -279

ഉത്തര്‍ പ്രദേശ് -267

ആന്ധ്രാ പ്രദേശ്,

തെലുങ്കാന -228

ജാര്‍ഖണ്ഡ് -188

ഗുജറാത്ത് -153

കര്‍ണാടക -127

അസ്സം -126

ഒഡീഷ -116

മധ്യപ്രദേശ് -112

രാജസ്ഥാന്‍ -112

പഞ്ചാബ് -74

ഹരിയാന -14

ബീഹാര്‍ -80

ഗോവ -56

ഉത്തരാഖണ്ഡ് -42

ജമ്മു-കാശ്മീര്‍ -36

ത്രിപുര -26

മണിപ്പൂര്‍ -23

ഛത്തീസ്ഗഡ് -14

മേഘാലയ -12

നാഗാലാന്റ് -7

ഹിമാചല്‍ പ്രദേശ് -3

അരുണാചല്‍ പ്രദേശ്-1

മിസോറാം -0

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.