Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് പാക്കിസ്ഥാനോട് ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 10:54 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്ന ഭൂപട ബില്ലിനെതിരെ പാക്കിസ്ഥാന്‍ യുഎന്നിനെ സമീപിച്ചു. പാക് അധീന കാശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നിവ ഭാരതത്തിന്റെ ഭാഗങ്ങളല്ലാതെ ചിത്രീകരിക്കുന്നതിനെ കര്‍ശനമായി തടയുന്നതിനായിട്ടാണ് പുതിയ നിയമം നിര്‍മ്മിക്കുന്നത്. ഭാരതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന ശക്തമായ മറുപടി പാക്കിസ്ഥാന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

പാക്കിസ്ഥാന്‍ നിരന്തരം ഭാരതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രവിദേശകാര്യവക്താവ് വികാസ് സ്വരൂപ് കുറ്റപ്പെടുത്തി. ഭൂപടബില്‍ ഭാരതത്തിന്റെ തികച്ചും ആഭ്യന്തരമായ നിയമനിര്‍മ്മാണ വിഷയമാണ്. ഇതില്‍ പാക്കിസ്ഥാനെന്ത് കാര്യം. ജമ്മുകാശ്മീര്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ഭാരതത്തിന്റെ അഭിവാജ്യ ഘടകങ്ങളാണ്. ഭാരതം ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സജ്ജമാകുമ്പോഴൊക്കെ ഇത്തരത്തിലുള്ള പ്രസ്താവനകളുമായി പാക്കിസ്ഥാന്‍ രംഗത്തെത്തുമെന്നും വികാസ് സ്വരൂപ് കുറ്റപ്പെടുത്തി.

ഭാരതത്തിന്റെ പുതിയ ഭൂപട ബില്ലിനെതിരെ ഐക്യരാഷ്‌ട്രസഭയുടെ ഇടപെടല്‍ ആവശ്യമാണെന്ന ആവശ്യവുമായാണ് നേരത്തെ പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ് ഭാരതം നടത്തുന്നതെന്നും പാക് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അനുമതിയില്ലാതെ തന്ത്രപ്രധാന മേഖലകളുടെ ആകാശദൃശ്യം പകര്‍ത്തുന്നതിന് 7വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന പുതിയ നിയമത്തില്‍ പിഒകെ, അരുണാചല്‍ തുടങ്ങിയ പ്രദേശങ്ങളുടെ അവ്യക്തമായ ഭൂപടം നിര്‍മ്മിക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്. രാജ്യത്തെ നിരവധി പ്രസിദ്ധീകരണങ്ങള്‍ അപൂര്‍ണ്ണവും വികൃതവുമായ ഭാരത ഭൂപടം ചിത്രീകരിച്ചുവരുന്ന സാഹചര്യത്തില്‍ വരുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ ജിയോസ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ ബില്‍ സഭയില്‍ അവതരിപ്പിക്കാനാണ് കേന്ദ്രതീരുമാനം.

തവണ ഗൂഗിള്‍ എര്‍ത്ത് പോലുള്ള സൈറ്റുകള്‍ വരെ ഭാരതത്തിന്റെ അതിര്‍ത്തി പ്രദേശം തെറ്റായ രീതിയില്‍ രേഖപ്പെടുത്തിയിരുന്നു. പുതിയ നിയമം വരുന്നതോടെ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാനാവില്ല. രാജ്യത്തിന്റെ പരമാധികാരത്തെയും സ്വാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ അനുവദിക്കില്ലെന്നും നിയമത്തില്‍ പറയുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ അപൂര്‍ണ്ണമായ ഭൂപടം പ്രചരിപ്പിക്കുന്നതും നിയമത്തിന് കീഴില്‍ വരും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെ നിയമപരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രം എടുക്കുന്നതിന് സര്‍ക്കാര്‍ സമിതിയില്‍ നിന്നും അനുമതി നേടണമെന്ന് നിയമം പറയുന്നു. ഉപഗ്രഹങ്ങള്‍, വിമാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, ബലൂണുകള്‍, മറ്റു മാര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിച്ച് രാജ്യത്തെ ഏതെങ്കിലും പ്രദേശത്തിന്റെ ആകാശദൃശ്യം ചിത്രീകരിച്ചാല്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.